Friday, September 21, 2018
Tags National awards

Tag: national awards

‘അതുകൊണ്ട് തന്നെ സെല്‍ഫി എടുക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലെന്ന് യേശുദാസ്; ഒരുമിച്ച് ഫോട്ടോയെടുത്ത പ്രവാസി...

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ യേശുദാസ് തടഞ്ഞ സംഭവം സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിലര്‍ യുവാവിനെ അനൂകൂലിച്ചും മറ്റു ചിലര്‍ യേശുദാസിനെ അനുകൂലിച്ചും രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രവാസി എഴുത്തുകാരനായ അനൂപിന്റെ കുറിപ്പ്...

‘ആര്‍.എസ്.എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘിയാണ് ഞാന്‍’; പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ സംവിധായകന്‍ രാജസേനന്‍

തിരുവവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാതിരുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. പുരസ്‌കാരങ്ങള്‍ വേണ്ടന്ന് വച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് രാജസേനന്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു രാജസേനന്റെ പ്രതികരണം. ദാസേട്ടനും ജയരാജും...

ദേശീയ അവാര്‍ഡ്: ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ രോമത്തില്‍ പോലും തൊടാന്‍ നിങ്ങള്‍ക്കാവില്ല;  ഭീഷണപ്പെടുത്തിയെ ഗോപലകൃഷ്ണന്‍ കിടിലന്‍...

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയുടെ വിവേചനം ആരുടെ അജണ്ട' എന്ന എഡിറ്റേഴ്സ് ഹവര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് വായടിപ്പിക്കുന്ന മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ്. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ...

ദേശീയ അവാര്‍ഡ്: യേശുദാസിനെ വിമര്‍ഷിക്കാന്‍ താന്‍ ആരെന്ന് സംഘി സൈബര്‍ പോരാളികള്‍: കിടിലന്‍ മറുപടിയുമായി...

കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്‌കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്‌കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍...

ദേശീയപുരസ്‌കാര ചടങ്ങ്: പങ്കെടുത്ത യേശുദാസിനും ജയരാജിനും സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനും വിമര്‍ശനങ്ങളുടെ പെരുമഴ. സിനിമാ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ മൗനം പാലിച്ചപ്പോള്‍ പുതുതലമുറവിമര്‍ശനവുായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം രൂക്ഷമാണ്. സംവിധായകന്‍മാരായ കമലും ലിജോ...

68 താരങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു; ഫഹദ് നാട്ടിലേക്ക് മടങ്ങി; താരങ്ങള്‍ സ്മൃതി ഇറാനിയുടെ വിരുന്നിലും...

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങില്‍ നിന്നും 68താരങ്ങള്‍ വിട്ടുനിന്നു. 11പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യുകയുള്ളൂ എന്നതില്‍ പ്രതിഷേധിച്ചാണ് മലയാളികളുള്‍പ്പെടെ 68 താരങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. ഫഹദ് ഫാസില്‍, പാര്‍വ്വതി, ദിലീഷ് പോത്തന്‍,...

‘ജയരാജിനേയും യേശുദാസിനേയും ഓര്‍ത്തുലജ്ജിക്കുന്നു’; സംവിധായകന്‍ സിബി മലയില്‍

കൊച്ചി: ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത ജയരാജിനേയും യേശുദാസിനേയും ഓര്‍ത്തുലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്‍മാരുടെ ആത്മാഭിമാനം അടിയറ വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക്...

അവാര്‍ഡ് ലഭിച്ച മുഴുവന്‍ താരങ്ങള്‍ക്കും രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതില്‍ താന്‍ നിരാശനാണെന്ന് സംഗീത...

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ദേശീയ പുരസ്‌ക്കാരം ലഭിച്ച മുഴുവന്‍ പേര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതില്‍ താന്‍ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. 11...

ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് യോജിപ്പില്ല; അവാര്‍ഡ് സ്മൃതി ഇറാനി തന്നാലും സ്വീകരിക്കുമെന്ന് യേശുദാസും ജയരാജും

ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോള്‍, അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ച് ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും രംഗത്ത്. അവാര്‍ഡ് രാഷ്ട്രപതി പകരം സ്മൃതി ഇറാനി...

ബി.ജെ.പി മന്ത്രിമാരില്‍ നിന്ന് അവാര്‍ഡ് വാങ്ങില്ല; മലയാളികള്‍ അടക്കം 66 പേര്‍ ചലച്ചിത്ര അവാര്‍ഡ്...

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിക്കു പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് മലയാളികളായ ഫഹദ് ഫാസില്‍, പാര്‍വതി, അനീസ് കെ. മാപ്പിള തുടങ്ങിയ 66 കലാകാരന്മാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു....

MOST POPULAR

-New Ads-