Sunday, September 1, 2019
Tags National Volleyball

Tag: National Volleyball

ദേശീയ സീനിയര്‍ വോളിബോള്‍: കേരള വനിതാ ടീമിന് കിരീടം

ചെന്നൈ: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. ഫൈനലില്‍ റെയില്‍വേസിനെ അട്ടിമറിച്ചാണ് കേരള വനിതകള്‍ കിരീടം ചൂടിയത്. കേരളത്തിന്റെ പതിനൊന്നാം കിരീടമാണിത്. നേരത്തെ പഞ്ചാബിനോട് തോറ്റ...

ദേശീയ വോളി: കേരള ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട്: ജനുവരി രണ്ട് മുതല്‍ ചെന്നൈയില്‍ നടക്കുന്ന ദേശീയ വോളിയില്‍ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. അഖിന്‍ ജാസ്, രോഹിത് സാരംഗ്, മുത്തുസാമി, ജിതിന്‍,ജെറോം വിനീത്, അബ്ദുല്‍ റഹീം, അതുല്‍ കൃഷ്ണ, അജിത്...

കപ്പടിക്കാന്‍ കേരളം :ദേശീയ വോളിയില്‍ കേരളാ ടീമുകള്‍ കലാശത്തില്‍ റെയില്‍വേസിനെതിരെ

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 25-22,...

സൂപ്പര്‍ കേരളം; ദേശീയ വോളിയില്‍ ആതിഥേയ ടീമുകള്‍ സെമിയില്‍

പി.വി നജീബ് കോഴിക്കോട്‌വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള ടീമുകള്‍ ഫൈനലില്‍. പുരുഷ-വനിതാ വി‘ാഗങ്ങളില്‍ ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്‍മാര്‍ ഒരു സെറ്റിന് പിന്നിട്ട് നിന്ന...

MOST POPULAR

-New Ads-