Thursday, September 20, 2018
Tags NDA Allience

Tag: NDA Allience

മോദിയല്ല, നിതീഷാണ് ബിഹാറിന്റെ ബോസ്: ജെ.ഡി.യു

പട്ന: ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സംസ്ഥാനത്തെ 25 സീറ്റില്‍ മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ പറഞ്ഞു. ബി.ജെ.പിയോ നരേന്ദ്ര മോദിയോ അല്ല ബിഹാറിന്റെ...

സമൂഹത്തെ വിഭജിക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ല; ബി.ജെ.പിക്കെതിരെ നിതീഷ് കുമാര്‍

പട്‌ന: രാം വിലാസ് പാസ്വാന് പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പിക്കെതിരെ രംഗത്ത്. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നവരോട് യോജിപ്പില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളോട്...

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എതിര്‍ക്കുമെന്ന് എന്‍.ഡി.എ ഘടകകക്ഷി

ലക്‌നൗ: യു.പി ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ഘടകകക്ഷി നേതാക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ മന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ സുഹൈല്‍ദേവ് ഭാരതീയ സമാജിന്റെ നേതാവുമായ ഒ.പി. രാജ്ബാര്‍...

തെലുങ്കുദേശം എന്‍.ഡി.എ വിട്ടു; അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. തിരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം.പിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം...

ടി.ഡി.പി ഇന്ന് എന്‍.ഡി.എ വിട്ടേക്കും; വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്കു ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി...

എന്‍.ഡി.എക്ക് സമ്മര്‍ദ്ദം; രാജ്യസഭാ സീറ്റ് വേണമെന്ന് ജിതിന്‍ റാം മാഞ്ചി

പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍.ഡി.എയെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം) നേതാവുമായ ജിതിന്‍ റാം മാഞ്ചി. മാര്‍ച്ച് 23ന് ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സീറ്റ്...

ശിവസേനക്കും ടി.ഡി.പിക്കും പിന്നാലെ അകാലിദളും ബി.ജെ.പിയുമായി അകലുന്നു

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ച് ശിവസേനക്കും ടി.ഡി.പിക്കും പിന്നലെ ശിരോമണി അകാലിദളും എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. സഖ്യകക്ഷികളെ അവഗണിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളില്‍ അകാലിദള്‍ അതൃപ്തി പരസ്യമാക്കി....

എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള ടി.ഡി.പി നീക്കം : വിലപേശല്‍ തന്ത്രങ്ങളുമായി ബി.ജെ.പി

അമരാവതി: കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നീട്ടിവെച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ അമരാവതിയില്‍ നടന്ന...

എന്‍.ഡി.എ വിടുമെന്ന മുന്നറിയിപ്പുമായി ടി.ഡി.പി

ഹൈദരാബാദ്: എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന ബി. ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ മറ്റൊരു സഖ്യ കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ബി.ജെ.പിയുമായി ഇടയുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവിയെന്ന വാഗ്ദാനം പാലിക്കാത്തതും വൈ. എസ്. ആര്‍...

ശിവസേന എന്‍ഡിഎ വിടുന്നു; 2019ല്‍ ഒറ്റയ്ക്ക് മല്‍സരിക്കും

  എന്‍ഡിഎയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കനാണ് തീരുംമാനമെന്നും ശിവസേന വ്യക്തമാക്കി. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. അടുത്ത വര്‍ഷത്തെ...

MOST POPULAR

-New Ads-