Friday, November 16, 2018
Tags Nedumbassery

Tag: Nedumbassery

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. 163 യാത്രക്കാരുമായി കൊച്ചിയിലെത്തിയ കുവൈത്ത് എയര്‍വേസിന്റെ കെ.യു 357 വിമാനമാണ് തെന്നിമാറിയത്. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു...

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഖത്തര്‍ എയര്‍വേസ് വിമാനമാണ് കനത്ത മഴമൂലം റണ്‍വേയില്‍ നിന്ന് അല്‍പ്പം തെന്നിമാറിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അനുഭവസമ്പന്നനായ...

നെടുമ്പാശേരിയിലെത്തിയ അഫ്ഗാന്‍ സ്വദേശിയില്‍ നിന്ന് 10 കോടിയുടെ വിദേശ കറന്‍സി പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അഫ്ഗാന്‍ സ്വദേശിയില്‍ നിന്ന് 10 കോടിയുടെ വിദേശ കറന്‍സി പിടികൂടി. അഫ്ഗാന്‍ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദീഖ് എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടിച്ചെടുത്തത്....

വെടിയുണ്ടയുമായി വിമാനത്താവളത്തില്‍ വിദേശി പിടിയില്‍

  നെടുമ്പാശേരി:വെടിയുണ്ടയുമായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയ വിദേശ പൗരനെ സുരക്ഷ വിഭാഗംപിടികൂടി .ഇന്‍ഡിഗോ വിമാനത്തില്‍ ബംഗ്‌ളരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ ഫ്രഞ്ച് പൗരന്‍ റെനിലിയോണ്‍(62) ആണ് പിടിയിലായത്. ഇന്‍ഡിഗോയുടെ സുരക്ഷാവിഭാഗമാണ് ബാഗേജില്‍ വെടിയുണ്ട കണ്ടെത്തിയത്....

സിയാലിന് സ്വപ്‌നനേട്ടം; ഒരു സാമ്പത്തികവര്‍ഷം ഒരുകോടി യാത്രക്കാര്‍

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ...

നെടുമ്പാശ്ശേരിയില്‍ യുവതിയില്‍നിന്ന് 25 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയില്‍ നിന്നാണ് 25 കോടി വിലമതിക്കുന്ന 5 കിലോ കൊക്കെയ്ന്‍ പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്നെത്തിയ വിമാനത്തിലാണ് ജൊഹാന എന്ന യുവതി...

കനത്ത മൂടല്‍മഞ്ഞ്; ഷാര്‍ജയില്‍ ഇറക്കാനാകാതെ വിമാനം നെടുമ്പാശേരിയില്‍

കൊച്ചി: പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇറക്കാന്‍ സാധിക്കാതെ വിമാനം നെടുമ്പാശേരിയില്‍ തിരികെയെത്തി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ ഇറക്കേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയില്‍ തിരിച്ചിറക്കിയത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനാകെ ബുദ്ധിമുട്ടിയ...

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് വീഡിയോ ഷൂട്ട് ചെയ്തയാള്‍ പിടിയില്‍

  വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തയാള്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന...

നെടുമ്പാശ്ശേരിയില്‍ രണ്ടരക്കോടിയുടെ രത്‌നങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടര കോടി രൂപയുടെ രത്‌നങ്ങള്‍ പിടിച്ചെടുത്തു. സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് രത്‌നങ്ങള്‍ കണ്ടെടുത്തത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്നാണ് ഇത്രയും രത്‌നങ്ങള്‍ കണ്ടെടുത്തത്. കേരളത്തില്‍ വില്‍പനക്കാണ് ഇവ...

നെടുമ്പാശ്ശേരിയില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് പാര്‍ക്കിങ് ബേയ്ക്കു സമീപം തെന്നിമാറിയത്. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം സമീപത്തെ കാനയില്‍ കുടുങ്ങുകയായിരുന്നു....

MOST POPULAR

-New Ads-