Saturday, September 22, 2018
Tags Neerav modi

Tag: Neerav modi

മല്യയെയും നീരവിനേയും ചോക്‌സിയേയും രക്ഷപ്പെടാന്‍ സഹായിച്ചത് മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് കേഡര്‍...

പി.എന്‍.ബി തട്ടിപ്പ്: പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്‌കോര്‍നര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍നര്‍...

നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാതു...

റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നിരവ് മോദി ലോകം ചുറ്റുന്നതായി സി.ബി.ഐ കൈമലര്‍ത്തി വിദേശകാര്യ മന്ത്രാലയം

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ് മോദി റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിരവ് ഈമാസം...

നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് നീരവ് യു.കെ കോടതിയെ സമീപിച്ചതായി ഇന്ത്യയിലെയും...

പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദി യു.കെയില്‍ രാഷ്ട്രീയാഭയം തേടിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യു.കെയില്‍ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടാണ് നീരവ്‌മോദി യു.കെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്‌സ്...

നീരവ് മോദിയെ കൈമാറാന്‍ ഹോങ്കോങിന് തീരുമാനിക്കാമെന്ന് ചൈന

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിയെ അറസ്റ്റ് ചെയ്യുന്നതില്‍ ഹോങ്കോങിന് തീരുമാനം കൈകൊള്ളാമെന്ന് ചൈന. ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ പ്രാദേശിക നിയമങ്ങളും ഉഭയ സമ്മത പ്രകാരമുള്ള...

നീരവ് മോദിയുടെ അറസ്റ്റ്; ഹോങ്കോങിന് തീരുമാനമെടുക്കാമെന്ന് ചൈന

ബൈജിങ്: ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ വിഷയത്തില്‍ ഹോങ്കോങിന് സ്വന്തമായി തീരുമാനിക്കാമെന്ന് ചൈന. പൊതു നിയമങ്ങള്‍ക്കും ജുഡീഷ്യറി സംബന്ധിച്ച പരസ്പര ധാരണയുടെയും ബലത്തില്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ...

ബാങ്ക് ഉദ്യോഗസ്ഥന് നീരവ് സ്വര്‍ണവും വജ്രാഭരണവും കൈക്കൂലി നല്‍കി: സി.ബി.ഐ

ന്യൂഡല്‍ഹി: തട്ടിപ്പിന് സഹായിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥന് നീരവ് മോദി സ്വര്‍ണനാണയങ്ങളും വജ്രാഭരണവും കൈക്കൂലി നല്‍കിയിരുന്നതായി സി.ബി.ഐ. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇക്കാര്യം സമ്മതിച്ചതായും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. പി.എന്‍.ബിയുടെ...

തന്നെ പാപ്പരായി പ്രഖ്യാപിക്കണം : നീരവ് യു.എസ് കോടതിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് കോടതിയില്‍. മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്‌സ് എന്ന കമ്പനിയാണ് കോടതിയിയെ സമീപിച്ചിരിക്കുന്നത്....

MOST POPULAR

-New Ads-