Wednesday, September 26, 2018
Tags Newzealand

Tag: newzealand

റോസ് ടെയ്‌ലര്‍ 181 നോട്ടൗട്ട് : വിജയം വരിച്ച് കിവികള്‍

ഡുനഡിന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്‌ലറുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കിവീസിന് അഞ്ചു വിക്കറ്റിന്റെ വിജയം. 181 റണ്‍സ് നേടി അപരാജിതനായി നിന്ന റോസ് ടെയ്‌ലറിന്റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ...

ഗപ്റ്റിലിന്റെ വെടിക്കെട്ട് സെഞ്ച്വറി പാഴായി: ഓസീസിന് വിജയം

ഓക്‌ലാന്റ് : ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാന്റിന് തോല്‍വി. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ഓപണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ സെഞ്ച്വറി മികവില്‍ 244 കൂറ്റന്‍ വിജയലക്ഷ്യം...

ത്രിരാഷ്ട്ര ടി-20 : ന്യൂസിലാന്റിനോട് ഇംഗ്ലണ്ട് 12 റണ്‍സിന് തോറ്റു: വില്ല്യംസണ്‍ കളിയിലെ താരം

വെല്ലിങ്ടണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇംഗ്ലണ്ടിന് തോല്‍വി. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ന്യൂസിലാന്റിനോട് 12 റണ്‍സാണ് ഇംഗ്ലണ്ട് ഇത്തവണ തോല്‍വി പിണഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കിവീസ് നായകന്‍...

അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം അമ്പരീസ്

വെല്ലിങ്ടണ്‍ : ന്യൂസിലാന്റിനെതിരെ കന്നി ടെസ്റ്റ് മത്സരത്തിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ അമ്പരീസിന് അപൂര്‍വ്വ റെക്കോര്‍ഡ്. അരങ്ങേറ്റ മത്സരത്തില്‍ ഹിറ്റ് വിക്കറ്റ് -ഗോള്‍ഡന്‍ ഡക്കാവുന്ന ആദ്യതാരമെന്ന മോശം റെക്കോര്‍ഡിനാണ് അമ്പരീസ് ഉടമയായത്. നാലു...

ന്യൂസിലാന്‍ഡ് തീരത്ത് തിമിംഗലങ്ങള്‍ ചത്തൊടുങ്ങുന്നു

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് തീരത്ത് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. തീരത്തടിഞ്ഞ തിമിംഗലങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തെക്കന്‍ ദ്വീപിലെ ഫെയര്‍വൈല്‍ സ്പ്ലിറ്റിലാണ് 400 ലേറെ തിമിംഗലങ്ങള്‍ ഒഴുകിയെത്തിയത്. ഇതില്‍ 300 ഓളം ചത്തു. ബാക്കിയുള്ളവയെ...

പുതുവര്‍ഷം പിറന്നു; ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ടോംഗോ

സിഡ്‌നി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയാണ് 2017ലേക്ക് ആദ്യം കടന്ന രാജ്യം. ആസ്‌ത്രേലിയക്കും ന്യൂസീലന്‍ഡിനേക്കാളും മൂന്ന് മണിക്കൂര്‍ മുന്നേ ടോംഗോയില്‍ പുതുലര്‍ഷമെത്തും. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി സിഡ്‌നി...

മക്കല്ലത്തെ ന്യൂസിലന്‍ഡ് ‘പ്രധാനമന്ത്രിയാക്കി’ കേന്ദ്ര സാംസ്‌കാരിക മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക മന്ത്രിക്കു നാക്കു പിഴച്ചപ്പോള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഡല്‍ഹിയില്‍ ന്യൂസിലന്‍ഡ് ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സംഭവം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയെ മക്കല്ലമെന്ന് അഭിസംബോധനം...

ന്യൂസിലാൻഡ് 204 നു പുറത്ത്; ഇന്ത്യയും തകരുന്നു

കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. സന്ദർശകരെ 204 റൺസിൽ പുറത്താക്കിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റിന് 91 എന്ന നിലയിലാണ്. ഒന്നാം...

MOST POPULAR

-New Ads-