Tuesday, April 23, 2019
Tags Nipah virus

Tag: nipah virus

നിപ്പ പകരുന്നത് വലിയ തുള്ളി സ്രവങ്ങളില്‍ നിന്ന്

കോഴിക്കോട്: നിപ്പ വൈറസ് ബാധ പകരുന്നത് വലിപ്പമേറിയ സ്രവങ്ങളില്‍ നിന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ.ജി അരുണ്‍കുമാര്‍. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിപ്പ വൈറസ്...

നിപ്പ വന്നത് പഴംതീനി വവ്വാല്‍ വഴിയല്ലെന്ന് പരിശോധനാ ഫലം

കോഴിക്കോട്: നിപ്പ വൈറസ് വന്നത് പഴംതീനി വവ്വാല്‍ വഴിയല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ ലാബിലേക്കയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. പേരാമ്പ്ര ചങ്ങരോത്തുള്ള ജാനകിക്കാട്ടില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ്...

നിപ്പ: കോടതി ജീവനക്കാരന്‍ മരിച്ച സംഭവം; ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം...

നിപ്പ വൈറസിന് ചികിത്സ ഫലിച്ചു; രോഗം ബാധിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി സുഖം പ്രാപിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ഭീതി പടര്‍ന്നുപിടിക്കുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നല്ല വാര്‍ത്ത. നിപ്പ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി പൂര്‍ണമായും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെ...

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടറുടെ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് കോടതിയുടെ പ്രവര്‍ത്തനം പത്തു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍...

നിപ്പ ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷിന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് പാലാഴി സ്വദേശിയായ മധുസൂദനന്‍ (55),...

നിപ്പ ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കളുടെ രക്ത പരിശോധനാ ഫലം പുറത്തു വന്നു

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളുടെ രക്തം സാമ്പിള്‍ പരിശോധനയുടെ ഫലം പുറത്തു വന്നു. ഇരുവര്‍ക്കും നിപ്പ വൈറസ് ബാധയിലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ലിനിയുടെ...

‘നിപ്പ ചിക്കനിലൂടെ പടരുമെന്ന്’;ഡി.എം.ഒയുടെ ആ സന്ദേശത്തിന്റെ വസ്തുത ഇതാണ്

കോഴിക്കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയ നിപ്പ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. വൈറസ് ചിക്കനിലൂടെ പടരുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് വാട്‌സ്ആപ്പിലൂടെയും...

നിപ്പ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ഇന്നലെ സംസ്ഥാനത്ത് പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ച മൂന്ന് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും...

നിപ്പ വൈറസ്; മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് കോര്‍പ്പറേഷന്‍

കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബും മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും തുടങ്ങണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി....

MOST POPULAR

-New Ads-