Wednesday, September 19, 2018
Tags NISHA SARANGI

Tag: NISHA SARANGI

സംവിധായകന്‍ അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് നിഷ സാരംഗി

കൊച്ചി: സംവിധായകന്‍ അയാളാണെങ്കില്‍ 'ഉപ്പും മുളകില്‍' തുടരില്ലെന്ന് സീരിയല്‍ നടി നിഷ സാരംഗി. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സീരിയലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിഷ പുതിയ നിലപാടെടുത്തത്. നേരത്തെ, സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ മോശമായി...

പ്രചരണങ്ങള്‍ സത്യസന്ധമല്ല; നിഷ ‘ഉപ്പും മുളകില്‍’ തുടരുമെന്ന് ചാനല്‍

കൊച്ചി: ഉപ്പും മുളകും പരിപാടിയുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ സത്യസന്ധമല്ലെന്ന് ഫഌവേഴ്‌സ് ടി.വി. നിഷ 'ഉപ്പും മുളകും' സീരിയലിലെ നീലുവായി തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചാനല്‍ അറിയിച്ചു. അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും...

ഉപ്പും മുളകില്‍ നിന്ന് പുറത്താക്കല്‍: നിഷക്ക് പിന്തുണയുമായി ഡബ്ല്യു.സി.സിയും

കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണക്ക് പുറമെ ഡബ്ല്യു.സി.സിയുടെ പിന്തുണയും. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി സംഘനടകള്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക്...

നിഷയെ മമ്മുട്ടി വിളിച്ചു സംസാരിച്ചു; ‘അമ്മ’ പിന്തുണ നല്‍കിയെന്ന് മാല പാര്‍വ്വതി

കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണ. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി അമ്മ രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് മമ്മുട്ടി നിഷയെ വിളിച്ചു...

MOST POPULAR

-New Ads-