Saturday, October 19, 2019
Tags North koria

Tag: north koria

ദക്ഷിണ കൊറിയ-യു.എസ് നാവിക അഭ്യാസം; ഗുവാം ആക്രമിക്കുമെന്ന് ഉത്തര കൊറിയ

സോള്‍/ പ്യോങ്‌യാങ്: അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള വാക് പോര് വീണ്ടും. മിസൈല്‍ ആണവ പരീക്ഷണങ്ങള്‍ കൊണ്ട് അമേരിക്കയയേയും ദക്ഷിണ കൊറിയയേയും വിറപ്പിക്കുന്ന ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്കയും...

കൊറിയക്കു മുകളില്‍ യു.എസ് പോര്‍വിമാനങ്ങള്‍

സോള്‍: ഉത്തരകൊറിയക്കെതിരെ അമേരിക്ക സൈനിക നടപടി ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തക്കിടെ കൊറിയന്‍ ഉപദ്വീപിനു മുകളിലൂടെ പോര്‍വിമാനങ്ങള്‍ പറത്തി യു.എസ് ശക്തിപ്രകടനം. ആണവായുധ, മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് ആലോചിക്കാന്‍ ഉന്നത...

ഉത്തര കൊറിയ: ശാന്തരാകണമെന്ന് അമേരിക്കയോട് ചൈന

ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ...

അമേരിക്കയെ തള്ളി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

സിയോള്‍: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ഉത്തര കൊറിയ നാലു മിസൈലുകള്‍ പരീക്ഷിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നായിരുന്നു ഉത്തരകൊറിയയുടെ...

ഉത്തര കൊറിയന്‍ അംബാസ്സഡറെ മലേഷ്യ പുറത്താക്കി

മലേഷ്യയിലെ ഉത്തര കൊറിയന്‍ അംബാസ്സാഡര്‍ കാങ് കോളിനോട് നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിങ് ജോങ് നാം കൊല്ലപ്പെട്ട പാശ്ചാത്തലത്തിലാണ്...

MOST POPULAR

-New Ads-