Thursday, January 24, 2019
Tags Nuclear

Tag: Nuclear

ഖത്തറും റഷ്യയും സൈനിക, ഊര്‍ജ, നിക്ഷേപ സഹകരണം ശക്തമാക്കും

  ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റഷ്യന്‍ പ്രസിഡണ്ട് വഌദിമീര്‍ പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്‍ തീരുമാനം...

ഇറാന്‍ ആണവ കരാര്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ റഷ്യ

മോസ്‌കോ: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി റഷ്യ. യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍ രാജ്യങ്ങളുമായി ഇറാന്‍ 2015-ല്‍ ഒപ്പുവെച്ച കരാര്‍...

ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പടാം: ഉത്തര കൊറിയ

ന്യൂയോര്‍ക്ക്: ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പാമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ നിരായുധീകരണ കമ്മിറ്റി മുമ്പാകെ ഉത്തര കൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റ്യോങ് ആണ്...

MOST POPULAR

-New Ads-