Sunday, September 23, 2018
Tags Nueclear

Tag: nueclear

ബ്രിട്ടനിലെ രാസായുധപ്രയോഗം: ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ബ്രിട്ടീഷ് ഭരണകൂടം

ലണ്ടന്‍: ബ്രിട്ടന്‍ അഭയം നല്‍കിയിരുന്ന മുന്‍ റഷ്യന്‍ ഇരട്ട ചാരന്‍ സെര്‍ജി സ്‌ക്രീപലിനെയും മകള്‍ യൂലിയയേയും രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് റഷ്യക്കാരുടെ പേരുകള്‍ ബ്രിട്ടീഷ് പൊലീസ്...

ആണവ നിരായുധീകരണം: അമേരിക്കയുടെ അവകാശവാദത്തിനെതിരെ ഉത്തരകൊറിയ

പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ...

അമേരിക്കയുടെ ആണവ ഭീകരതയുടെ രഹസ്യമാക്കിവെച്ചിരുന്ന 250 വീഡിയോകള്‍ പുറത്ത്

കാലിഫോര്‍ണിയ: അമേരിക്ക നടത്തിയ ആണവായുധ പരീക്ഷണങ്ങളുടെ 250ലേറെ വീഡിയോ ദൃശ്യങ്ങള്‍ യു.എസ് പുറത്തുവിട്ടു. 1945നും 1962നുമിടക്ക് നടത്തിയ പരീക്ഷണങ്ങളുടെ വീഡിയോകള്‍ അമേരിക്ക രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയാണ് യൂട്യൂബ് വഴി...

MOST POPULAR

-New Ads-