Saturday, November 17, 2018
Tags Oakhi

Tag: oakhi

ഓഖി: 91 പേരെ കണ്ടെത്താനായില്ല

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായത് 91 പേരെയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ദുരന്തത്തില്‍ 52 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ 102 പേരെ കാണാതായെന്ന് ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു....

ഓഖി പാക്കേജ്: കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി 7340.45 കോടി സഹായം ആവശ്യപ്പെട്ട കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133 കോടി മാത്രമാണ് ആകെ അനുവദിച്ചത്. നിയമസഭയില്‍ കെ.ദാസന്റെ...

ഓഖി ദുരന്തം: കേന്ദ്രസംഘം നാളെ കേരളത്തിലെത്തും

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത്. മൂന്നുടീമുകളായെത്തുന്ന സംഘം തിരുവനന്തപുരം ,കൊല്ലം ജില്ലകള്‍ക്ക് പുറമെ തൃശ്ശൂര്‍,...

ഓഖി: കോഴിക്കോട്ട് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണസംഖ്യ 50 കടന്നു

  കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ അകപ്പെട്ട എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട്ട് പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. ഇന്നലെ മത്സ്യ...

MOST POPULAR

-New Ads-