Saturday, July 11, 2020
Tags Obit

Tag: obit

തട്ടീം മുട്ടീം സീരിയല്‍ താരം സാഗര്‍ സൂര്യന്റെ അമ്മ അന്തരിച്ചു

തൃശൂര്‍: തട്ടീം മുട്ടീം സീരിയല്‍ ഫെയിം സാഗര്‍ സൂര്യന്റെ അമ്മ മിനി (45) അന്തരിച്ചു. സീരിയലില്‍ സാഗര്‍ സൂര്യന്റെ അമ്മയായി അഭിനയിക്കുന്ന നടി മനീഷയാണ് മരണവാര്‍ത്ത അറിയിച്ചത്. ഫേസ്ബുക്കിലാണ് മനീഷയുടെ...

കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: കണ്ണൂര്‍ ജില്ലയിലെ വളപട്ടണം അരോളി സ്വദേശി സുജയന്‍ മേപ്പേരി (54) ശനിയാഴ്ച ഉച്ചക്ക് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. താമസസ്ഥലത്തു വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റബുവയിലെ അല്‍...

മാപ്പിളകലാ നിരൂപകന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നിര്യാതനായി

മാപ്പിളകലാ നിരൂപകനും ഗവേഷകനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (83) അന്തരിച്ചു. മാപ്പിളപ്പാട്ടുകളുടെ പഠനവും മാപ്പിളകലകളുടെ വീണ്ടെടുപ്പും വഴി ശ്രദ്ധേയനായിരുന്നു. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിളസംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും, മാപ്പിളപ്പാട്ട്...

ഫിറോസ് കുന്നുംപറമ്പിലിന്റെ ഉപ്പ മരണപ്പെട്ടു

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനം വഴി സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗമായി മാറിയ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ പിതാവ് അന്‍വര്‍ ജലാല്‍ (63) മരണപ്പെട്ടു. ബി ഫാത്തിമയാണ് ഭാര്യ. ഫിറോസ്,...

പാലത്തിങ്ങല്‍ ജലീല്‍ മാസ്റ്റര്‍ നിര്യാതനായി

എളമരം: വാഴക്കാട് പണിക്കറപ്പുറായി പാലത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (59) നിര്യാതനായി. തിരൂര്‍ സ്‌കൂളിലും കൊയപ്പത്തൊടി സ്‌കൂളിലും അറബി അധ്യപകനായിരുന്നു. ഭാര്യ സുബൈദ പാലക്കുഴി. മക്കള്‍: ആസിഫ്, ആരിഫ ജാസ്മിന്‍,...

ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്റര്‍ വി.പി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: വ്യാപാര പ്രമുഖനും യു.എ.ഇ ഈറ്റന്‍ഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുള്ള (62) അന്തരിച്ചു. രോഗ...

മുനവ്വറലി തങ്ങള്‍ ഇടപെട്ടു; ഈശ്വോയുടെ മൃതദേഹം നാട്ടിലെത്തി

മലപ്പുറം: ഈശ്വരാനുഗ്രഹം പെയ്തിറങ്ങിയ ദിനമായിരുന്നു ഇന്നലെ ഈശ്വോയുടെ കുടുംബത്തിന്. പതിനെട്ട് ദിവസം മുമ്പ് റിയാദില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍സണ്‍ വെള്ളിമറ്റത്തില്‍ ഈശ്വോ എന്നയാളുടെ മൃതശരീരം...

പി.കെ.ഫിറോസിന്റെ വല്ല്യുമ്മ മരണപെട്ടു

കുന്ദമംഗലം: പതിമംഗലംഉണ്ടോടിയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിശുമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞിക്കോയ ,ആ ച്ചുമ്മ ഹജ്ജുമ്മ, ഹസ്സൻ ഹാജി, മാമു ഹാജി, ഹുസൈൻ, ഇബ്രാഹീം, മുഹമ്മദ്, അഷ്റഫ് , ആമിന, ഫാത്തിമ. മരുമക്കൾ:...

ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന...

സിനിമാ-നാടക നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു

കൊച്ചി: മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത സിനിമാ-നാടക നടന്‍ കെ.എല്‍.ആന്റണി (77)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദീലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ്...

MOST POPULAR

-New Ads-