Thursday, November 7, 2019
Tags Ockhi

Tag: Ockhi

ബേപ്പൂരില്‍ ബോട്ട് തകര്‍ന്നു; അഞ്ചുപേരും രക്ഷപ്പെട്ടു

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ഇന്ന് പുലര്‍ച്ചെ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്നു അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജലദുര്‍ഗ്ഗ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. കാറ്റുമൂലമാണ് ബോട്ട് തകര്‍ന്നതെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍...

മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തീര സംരക്ഷണ സേന രൂപീകരിക്കണം: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്‍ നിന്ന് സേവന തല്‍പരരായവരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി തീരസംരക്ഷണസേനക്ക് രൂപം നല്‍കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം...

ഓഖി ചുഴലിക്കാറ്റ്: കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് രാഹുല്‍ഗാന്ധിയെത്തും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എത്തുന്നു. ഈ മാസം 14ന് വിഴിഞ്ഞത്തും പൂന്തുറയിലും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണജാഥ...

‘ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്’; ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു. തുടരെ മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ...

ഓഖി ദുരന്തം; സമഗ്രനഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിത അനുഭവിക്കുന്നവര്‍ക്കായി സമഗ്രമായ നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ അംഗീകാരം. ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമഗ്രനഷ്ടപരിഹാരം നല്‍കുന്ന പാക്കേജിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ടവര്‍ക്ക് പ്രഖ്യപിച്ച തുക...

ഓഖി: മരിച്ച ഒരാളെ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും 10 മൃതദേഹങ്ങള്‍

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയനെയാണ് (40) തിരിച്ചറിഞ്ഞത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍...

11 മത്‌സ്യത്തൊഴിലാളികള്‍ നാവികസേന കപ്പലില്‍ കൊച്ചിയിലെത്തി

കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന്‌ കടലില്‍ അകപ്പെട്ട തിരുവനന്തപുരം ജില്ലയിലെ 11 മത്‌സ്യത്തൊഴിലാളികളെ നാവികസേനയുടെ കപ്പല്‍ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന്‍, റൊണാള്‍ഡ്, റോസ്ജാന്റോസ്, ജോണ്‍സണ്‍, വിഴിഞ്ഞം സ്വദേശികളായ വര്‍ഗീസ്, ആന്റണി, ബാബു,...

കടല്‍ ശാന്തമായാലും ഞങ്ങള്‍ക്ക് സമാധാനമായി ഇരിക്കാനാവില്ല; കാരണം, ഇത് ഞങ്ങളുടെ ജീവിതമാണ്‌

സിന്ധു മരിയ നെപ്പോളിയന്‍ ഇന്നലെ പൂന്തുറയിലായിരുന്നു; അതെ, ഓഖി ചുഴലിക്കാറ്റിൽ ഏറ്റവുമധികം ജീവനഷ്ടം ഉണ്ടായ പൂന്തുറയിൽത്തന്നെ. അവിടെത്തിയപ്പോൾ തൊട്ടേ കണ്ടതൊക്കെയും അസ്വസ്ഥമായ, സമാധാനം നഷ്ടപ്പെട്ട മുഖങ്ങളായിരുന്നു. നാട്ടുകാരിൽ മുക്കാൽപങ്കും വഴിയോരത്തു തന്നെയാണ്. കടപ്പുറത്ത് പോവുന്ന...

ദുരിത മേഖല വീണ്ടും സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ലെന്ന് വിമര്‍ശം

തിരുവനന്തപുരം: 'ഓഖി' ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശമേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിത മേഖലയായ തുമ്പയില്‍ തീരദേശ വാസികളെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന...

ഓഖി വിട്ടൊഴിയും മുന്നേ പണപ്പിരിവുമായി ഇടതു സംഘടന

കൊല്ലം: കേരളത്തിന്റെ തീരദേശ മേഖലയില്‍ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടം കണക്കാക്കും മുന്നെ ദുരിതത്തിന്റെ പേരില്‍ പണപ്പിരിവുമായി ഇടതു സര്‍വ്വീസ് സംഘടന. സി.പി.ഐ നേതൃത്വം നല്‍കുന്ന ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളാണ് ഓഫീസുകളില്‍...

MOST POPULAR

-New Ads-