Tuesday, March 19, 2019
Tags Ockhi

Tag: Ockhi

പൂന്തുറയിലും വിഴിഞ്ഞത്തും വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കം പ്രദേശത്തുകാരുടെ പ്രതിഷേധം ഏറ്റുവാങ്ങിയിടത്താണ് വി.എസ്...

ദുരന്ത മേഖലയില്‍; മുഖ്യമന്ത്രിക്കെതിരെ രോഷം അണപൊട്ടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ജനരോഷം ശക്തമാവുകയും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍, പൊലീസ് ഒരുക്കിയ വന്‍സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലൂടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരദേശവാസികളുടെ പ്രതിഷേധം. എത്താന്‍ വൈകിയെന്ന്...

ദ്വീപുകാര്‍ പറയുന്നു-ദൈവത്തിനു സ്തുതി; ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതര്‍

ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: 'ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു...

ചുഴലിക്കാറ്റ്; തകര്‍ന്നത് 1126 വീടുകള്‍: 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം

 തിരുവനന്തപുരം:ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 23 കോടിയിലേറെ രൂപയുടെ നഷ്ടം. വീടുകളും മറ്റും തകര്‍ന്നതില്‍ എട്ടുകോടിയുടെ നഷ്ടമുണ്ടായെന്നാണ് റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം സംഭവിച്ചു. 938...

ഓഖി ആഞ്ഞടിക്കുന്നു; എങ്ങനെയാണ് കാറ്റുകള്‍ക്ക് പേരുകള്‍ കിട്ടുന്നത്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ ഉണ്ടായ "ഓഖി" ചുഴലിക്കാറ്റ് അറബിക്കടലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങളായി അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റുമായി തകര്‍ക്കുന്ന കാറ്റിന് 'ഓഖി' എന്ന പേര്...

ലക്ഷദ്വീപിനെ പിടിച്ചുലക്കി ഓഖി; 135 കിലോമീറ്റര്‍ വേഗത്തില്‍

കവറത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ശക്തിയാര്‍ജിച്ച ഓഖി ഇപ്പോള്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. കനത്ത മഴയിലും കാറ്റിലും ദ്വീപുകള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ദ്വീപുകളില്‍...

ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാവും...

ഓഖി ചുഴലിക്കാറ്റ്; മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു:രമേശ് ചെന്നിത്തല

തിരുവനന്തപുരം :കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നും ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിതല. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ...

ഓഖി ചുഴലിക്കാറ്റ് : കടലില്‍ കുടുങ്ങിയ 150 പേരെ രക്ഷപ്പെടുത്തി

തിരുവന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍പെട്ട 185 പേരില്‍ 150 പേരെ കടലില്‍ നിന്നു രക്ഷപെടുത്തിയതായി തിരുവന്തപുരം ജില്ലാ കലക്ടര്‍ വാസുകി അറിയിച്ചു. ഇതില്‍ 60 പേരെ ജപ്പാനീസ് കപ്പല്‍ സഹായത്തോടെയാണ്  രക്ഷപ്പെടുത്തിയത്.   കഴിഞ്ഞ...

ഓഖി ലക്ഷദ്വീപില്‍; ദ്വീപുകളിലും കടുത്ത കടല്‍ക്ഷോഭം

എറണാകുളം: കേരള തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ നിന്നും രൂപം കൊണ്ട ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച്...

MOST POPULAR

-New Ads-