Thursday, November 7, 2019
Tags Odisha

Tag: odisha

എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി

എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക...

ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്

ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നു. പശ്ചിമബംഗാളിലെത്തിയ ഫോനി വലിയ നാശം വിതയ്ക്കാതെയാണ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ...

ഫോനി ആഞ്ഞടിക്കുന്നു ; മേഖലകളില്‍ കനത്ത ജാഗ്രത

ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി...

വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയും മകളും മരിച്ച നിലയില്‍

കോഴിക്കോട് മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയായ യുവതിയേയും മകളേയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ...

ഒഡീഷ ബി.ജെ.പിയില്‍ കലാപം; ദേശീയ നേതാക്കള്‍ പാര്‍ട്ടിവിട്ടു

ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും...

രാജ്യത്ത് ഇതാദ്യമായി പെട്രോളിനെ മറികടന്ന് ഡീസല്‍ വില

ഭുവനേഷ്വര്‍: ഇന്ധന വില വര്‍ദ്ധന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറെവേ രാജ്യത്ത് ഇതാദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനെക്കാള്‍ അധികം രേഖപ്പെടുത്തിയത്. ഞായറാഴ്ച ഒഡീഷ തലസ്ഥാനമായ ഭൂവന്വശറില്‍...

തിത്ലി ചുഴലിക്കാറ്റ്: 1200 കോടി കേന്ദ്രസഹായം തേടി ആന്ധ്ര സര്‍ക്കാര്‍; ഒഡീഷയില്‍ 12...

അമരാവതി: തിത്ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേന്ദ്രസഹായം തേടി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ 1200 കോടി രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇടക്കാല ആശ്വാസമായാണ്...

ഒഡീഷയില്‍ യുവനേതാവിനെ വെടിവെച്ചുകൊന്നു

ഭുവനേശ്വര്‍: നാടിനെ നടുക്കി ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന്റെ യുവനേതാവിനെ വെടിവെച്ചുകൊന്നു. ബിജു യുവ ജനതാദളിന്റെ ദേന്‍കനാല്‍ ജില്ലയുടെ അധ്യക്ഷന്‍ ജഷ്‌വന്ദ് പരിദയാണ് കൊല്ലപ്പെട്ട്. പരിദ കാറില്‍ സഞ്ചരിക്കവെ അഞ്ജാത സംഘം ബോംബെറിയുകയും...

പ്രതിശ്രുത വരനെ മര്‍ദിച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; ആറു പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ഭാവി വരനായ ചെറുപ്പക്കാരനൊപ്പം ക്ഷേത്രത്തില്‍ നിന്നു മടങ്ങവെ വിജനമായ സ്ഥലത്തു വെച്ചായിരുന്നു ക്രൂരകൃത്യം. പെണ്‍കുട്ടിയുടെയും പ്രതിശ്രുത വരന്റെയും പരാതിയെ തുടര്‍ന്ന് ആറു...

ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ എംഎല്‍എ അണികളുടെ തോളിലേറി; വിവാദ വീഡിയോ വൈറലാകുന്നു

ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബിജെഡി എംഎല്‍എയെ അണികള്‍ തോളിലേറ്റി കൊണ്ട് പോയത് വിവാദമാകുന്നു. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍...

MOST POPULAR

-New Ads-