Sunday, April 5, 2020
Tags Oommenchandy

Tag: oommenchandy

പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം ഒമ്പതിന്; സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം...

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്. എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു...

ബന്ധുനിയമനം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍...

കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും എല്‍ഡിഎഫിന് വോട്ടു ചെയ്യാനാവില്ല: ഉമ്മന്‍ചാണ്ടി

മലപ്പുറം: കേരളത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്കും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ മനസ്സുവരില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാറാണ്...

MOST POPULAR

-New Ads-