Wednesday, November 14, 2018
Tags Oru Adaar love

Tag: Oru Adaar love

ഒരു അഡാര്‍ ലവിന്റെ പുതിയ ഗാനത്തിന് ട്രോള്‍ മഴ

ഒമര്‍ ലുലു സംവിധാനം ചെയുന്ന പുതിയ ചിത്രമായ ഒരു അഡാര്‍ ലവിന്റെ 'ഫ്രീക്ക് പെണ്ണെ ' എന്ന പുതിയ ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ ഡിസ് ലൈക്കും ട്രോള്‍ മഴയും. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം...

പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു

മലയാള നടി പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതിനാലാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യ ചിത്രീകരണ സമയത്ത് മുപ്പത്തിയഞ്ചോളം റീ...

‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് സിനിമയിലെ 'മാണിക്യ മലരായ പൂവി' ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറിലെ തുടര്‍ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു. ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ...

വിവാദങ്ങള്‍ സിനിമ വിജയിപ്പിക്കാനുള്ള തന്ത്രം

  ഒരു അഡാറ് ലവിലെ വിവാദങ്ങളെ ബിസിനസ്സ് തന്ത്രമെന്ന് വിശേഷിപ്പിച്ച് സംവിധായകന്‍ ഡോ.ബിജു. സിനിമയില്‍ പതിവായി ഉണ്ടാകുന്ന വിവാദങ്ങള്‍ പലപ്പോഴും ബിസിനസ്സിനായാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുക. സിനിമകള്‍ ചര്‍ച്ച ചെയ്യേണ്ടത് അതിന്റെ പ്രമേയത്തെ മുന്‍നിര്‍ത്തിയാണെന്നും അല്ലാതെ...

MOST POPULAR

-New Ads-