Saturday, September 22, 2018
Tags Oru adar love song

Tag: oru adar love song

‘കണ്ണു ചിമ്മുന്നത് ദൈവനിന്ദയല്ല, സര്‍ക്കാരിന് വേറെ പണിയൊന്നുമില്ലേ?; പ്രിയവാര്യര്‍ക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: 'ഒരു അടാര്‍ ലവ്' എന്ന സിനിമയിലെ മാണിക്യ മലരായ ഗാനത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്‍കിയ കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയാവാര്യര്‍ക്കെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് സുപ്രീംകോടതി...

അഡാറ് ലൗവിലെ ഗാനരംഗം മറ്റൊരു മലയാളസിനിമയുടെ കോപ്പിയടിയോ? തെളിവുകള്‍ നിരത്തി നിര്‍മ്മാതാവ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോകശ്രദ്ധ നേടിയ ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലവ്വ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനുപയോഗിച്ച രംഗങ്ങള്‍ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുന്നു. അഡാര്‍ ലവ്വിലെ കണ്ണിറുക്കല്‍ രംഗം മജീദ്...

‘മാണിക്യ മലരായ പൂവി’; പ്രിയ വാരിയര്‍ സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: ഒരു അഡാര്‍ ലവ്വിലെ മാണിക്ക്യാ മലരായ പൂവി എന്ന ഗാനത്തിനെതിരെ കേസ് കൊടുത്തത് റദ്ദാക്കണമെന്നാഴശ്യപ്പെട്ട് നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലങ്കാന പൊലീസ് റജിസ്റ്റര്‍...

അഡാര്‍ ലവ്വിലെ ഗാനത്തിനെതിരെ പരാതി; പിന്നില്‍ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തില്‍

ഒമര്‍ ലലു സംവീധാം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ 'മാണിക്യാ മലരായ പൂവി' എന്ന ഹിറ്റ് ഗാനത്തിന് എതിരെയുണ്ടായ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് വെളിപ്പെടുത്തല്‍. വിവാദത്തിനും പരാതിക്കും പിന്നില്‍ 'നാറിയ മാര്‍ക്കറ്റിംഗ് നാടക'മാണെന്ന്...

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണം: കമല്‍

തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മതശക്തികള്‍ ആകുന്നത്...

അഡാറായി ‘ഒരു അഡാര്‍ ലവി’ലെ ഗാനം; ‘മാണിക മലരായ പൂവി’ യു ട്യൂബ് ട്രെന്‍ഡിംഗില്‍...

'ഒരു അഡാര്‍ ലവ'് എന്ന ചിത്രത്തിലെ മാണിക മലരായ പൂവി എന്ന ഗാനം യു ട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ഇന്നലെ രാത്രിയോടെ റിലീസായ ഈ ഗാനം യു ട്യൂബില്‍ ഇതുവരെ 631,373 പേരാണ്...

MOST POPULAR

-New Ads-