Saturday, September 22, 2018
Tags Padmavath

Tag: Padmavath

‘ബി.ജെ.പിയുടെ വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തില്‍ രാജ്യം പൊള്ളുന്നു’; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബി.ജെ.പിയുടെ വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തില്‍ രാജ്യം പൊള്ളുകയാണെന്ന് രാഹുല്‍ പറഞ്ഞു. പത്മാവത് ചിത്രം റിലീസ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സ്‌കൂള്‍ ബസ്സിനുനേരെയുണ്ടായ ആക്രമണത്തില്‍...

‘പദ്മാവത്’ സിനിമക്കുള്ള വിലക്ക് നീക്കി സുപ്രിംകോടതി; ജനുവരി 25ന് ഇന്ത്യയൊട്ടാകെ പ്രദര്‍ശിപ്പിക്കും

ന്യൂഡല്‍ഹി: പദ്മാവത് സിനിമക്ക് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിംകോടതി നീക്കി. സര്‍ഗാത്മക അവകാശങ്ങളെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സിനിമക്കേര്‍പ്പെടുത്തിയ നിരോധനം...

പത്മാവത് നിരോധനം; നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ 'പത്മാവത്' സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി....

MOST POPULAR

-New Ads-