Saturday, November 17, 2018
Tags Padmavathi

Tag: Padmavathi

മാറ്റങ്ങള്‍ വരുത്തിയാലും റിലീസ് അനുവദിക്കില്ല, പത്മാവതിക്കെതിരെ കര്‍ണിസേന

  ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന പദമാവതി റിലീസ് ചെയ്യുന്നതിനായി സിനിമയുടെ അണിയറക്കാരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് രജപുത് കര്‍ണസേന. സിനിമ റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും...

പദ്മാവതി: ബി.ജെ.പിയില്‍ പൊട്ടിത്തെറി; ദീപികയുടെ തലവെട്ടാന്‍ 10കോടി വാഗ്ദാനം ചെയ്ത നേതാവ് രാജിവെച്ചു

പദ്മാവതി സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഹരിയാന ബി.ജെ.പി നേതാവ് സൂരജ് പല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു. സിനിമയില്‍ പ്രതിഷേധിച്ചായിരുന്നു...

പദ്മാവതി’ക്കെതിരായ ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി; ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ക്ക് രൂക്ഷ വിമര്‍ശം

ന്യൂഡല്‍ഹി: ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ പദ്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തുന്നതിനെതിരെ താക്കീതുമായി സുപ്രീംകോടതി. ബോളിവുഡ് ചിത്രം 'പദ്മാവതി'ക്കെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം...

അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതി സിനിമയും

  സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ബോളിവുഡ് ചിത്രം രാജ്യത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിവാദങ്ങളുടെ മൊത്തകച്ചവടക്കാരായ സംഘ്പരിവാരമാണ് പത്മാവതി വിവാദത്തിലും കേന്ദ്ര സ്ഥാനത്തുള്ളത്. സംഘ്പരിവാരവും രജപുത്ര കര്‍ണി സേനയുമടക്കം ഉയര്‍ത്തിയ ചരിത്ര...

പദ്മാവതിക്ക് പ്രദര്‍ശനാനുമതിയുമായി ബി.ബി.എഫ്.സി; ബ്രിട്ടനിലെ തീയേറ്ററുകളും കത്തിക്കുമെന്ന് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ അനുമതി. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) ആണ് അനുമതി നല്‍കിയത്. ചിത്രത്തിന് 12 എ സര്‍ട്ടിഫിക്കറ്റ്...

പത്മാവതിയുടെ റിലീസ് നീട്ടിവെക്കണം; സ്മൃതി ഇറാനിയോട് വസുന്ധര രാജെ

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. സിനിമയില്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തുന്നതു വരെ റിലീസ്...

ഡിസംബര്‍ 1ന് പത്മാവതി റിലീസ്; ഭാരത് ബന്ദ് പ്രഖ്യാപിച്ച് രജപുത് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയുടെ റിലീസിനെതിരെ പ്രതിഷേധത്തിനൊരുങ്ങി രജ്പുത് കര്‍ണി സേന. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 1ന് ഭാരത് ബന്ദ് നടത്തുമെന്നാണ് കര്‍ണിസേനയുടെ പ്രഖ്യാപനം. പത്മാവതിയുടെ റിലീസ് തടയില്ലെന്ന...

സിനിമക്കെതിരെ വീണ്ടും ബി.ജെ.പി; പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യം

ചരിത്ര സിനിമയായ പത്മാവതിക്കെതിരെ ഗുജറാത്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തി. ദീപിക പദുകോണ്‍ , ഷാഹിദ് കപൂര്‍ , രണ്‍വീര്‍ സിങ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി...

MOST POPULAR

-New Ads-