Sunday, September 23, 2018
Tags Pakistan

Tag: Pakistan

പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത: ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫ് (പി.ടി.ഐ) ഏറ്റവും ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അഴിമതിക്കേസില്‍ ജയലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക്...

പച്ച പതാകകള്‍ നിരോധിക്കണമെന്ന ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: കെട്ടിടങ്ങളിലും മത കേന്ദ്രങ്ങളിലും ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. ഇത്തരത്തിലുള്ള പച്ച പതാകകള്‍ പാകിസ്താന്‍ മുസ്്‌ലിം ലീഗിന്റേതാണെന്നും...

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 149 ആയി ഉയര്‍ന്നു

ഇസ്്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 149 ആയി ഉയര്‍ന്നു. മസ്തംഗ് നഗരത്തിലെ ആക്രമണത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുന്നതുകൊണ്ട് മരണസംഖ്യ...

അഴിമതിക്കേസില്‍ മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവും 10 ദശലക്ഷം യൂറോ...

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പത്തുവര്‍ഷം തടവിന് വിധിച്ചു. ഏകമകളായ മറിയത്തെ ഏഴുവര്‍ഷത്തെ തടവിനും പാക് കോടതി വിധിച്ചിട്ടുണ്ട്. മരുമകനായ സഫ്ദാര്‍ അവാനിന് ഒരു വര്‍ഷമാണ് ശിക്ഷ. അഴിമതിക്കേസില്‍ വിചാണ നേരത്തെ...

”ഭീരുവല്ല, പാകിസ്താനിലേക്ക് മടങ്ങാന്‍ തയ്യാര്‍” ;പര്‍വേസ് മുഷറഫ്

കറാച്ചി: പാകിസ്താനിലേക്ക് തിരികെ മടങ്ങാന്‍ തയാറായതാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു...

മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പാസ്‌പോര്‍ട്ട് പാക്കിസ്ഥാന്‍ റദ്ദാക്കി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി....

പാകിസ്താനുമായി മന്‍മോഹന്‍ സിങ് ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്‍മോഹന്‍ സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ...

വളര്‍ത്തു നായ്ക്കള്‍ വില്ലനാവുന്നു; ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹ ബന്ധവും തകര്‍ച്ചയുടെ വക്കില്‍

  ഇസ്്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി ഇമ്രാന്‍ഖാന്റെ വീട്ടില്‍...

തീവ്രവാദം; ഇരട്ടത്താപ്പ് വേണ്ടെന്ന് സുഷമ സ്വരാജ്

ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ...

മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല

ജമ്മു: ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ മുഹമ്മദലി ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്‌ലിം, സിഖ് വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്‍കാന്‍ ഇന്ത്യയിലെ നേതാക്കള്‍...

MOST POPULAR

-New Ads-