Monday, January 27, 2020
Tags Pakisthan cricket

Tag: pakisthan cricket

സര്‍ഫറാസിനെ പുറത്താക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്താന്റെ നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹ്മദിനെ പുറത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്തിന് പുറമെ വരാനിരിക്കുന്ന പരമ്പരക്കുള്ള ടീമില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്മാര്‍...

ഷാഹിന്‍ തിളങ്ങി ; വിജയത്തോടെ പാകിസ്താന്‍ മടങ്ങി

ഷാഹിന്‍ ഷാ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടത്തോടെ പാകിസ്താന്റെ 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് അവസാനം. 94 റണ്‍സ് വിജയത്തോടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്താന്‍ മടങ്ങുന്നത്.

രണ്ട് ഓവര്‍ മറികടക്കും മുന്‍പ് സെമി കാണാതെ പാകിസ്താന്‍ പുറത്ത്…!

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് നേടാനായത് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ്. വെറും ആറ് റണ്‍സിന് ബംഗ്ലാദേശിനെ പുറത്താക്കി ജയിക്കുകയെന്നത് അസാധ്യമായിരുന്നു. നേരിട്ട രണ്ടാം ഓവറില്‍ തന്നെ...

‘ഇന്ത്യക്കെതിരെ തോറ്റപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നി’ ; വെളിപ്പെടുത്തലുമായി പാക് കോച്ച്

ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് പാക്കിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പാണ്, മീഡിയയുടെ വിമര്‍ശനം, ആളുകളുടെ പ്രതീക്ഷ ഇതെല്ലാം തീര്‍ച്ചയായും...

മാഞ്ചസ്റ്ററില്‍ രോഹിത് ഷോ ; ഇന്ത്യക്ക് മികച്ച സ്‌കോര്‍

ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336...

ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന് 308 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന് വിജയലക്ഷ്യം 308 റണ്‍സ്. നന്നായി തുടങ്ങിയ ഓസ്‌ട്രേലിയ അവസാന ഓവറുകളില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ലോകകപ്പ് ക്രിക്കറ്റ് ; ടോസ് നേടിയ പാകിസ്താന്‍ ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ചു

മഴ ഭീഷണിയില്‍ നടക്കുന്ന ലോകകപ്പിലെ ഓസ്‌ട്രേലിയ - പാകിസ്താന്‍ മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.

‘ഇരട്ട സെഞ്ച്വറികള്‍ക്കും’ ആതിഥേയരെ രക്ഷിക്കാനായില്ല ; പാകിസ്ഥാന് 14 റണ്‍സ് ജയം

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ബലത്തിലും മറികടക്കാനാകാന്‍ കഴിയാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും...

ആതിഥേയര്‍ക്കെതിരെ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍

ലോകകപ്പിലെ ആദ്യമത്സരത്തിലെ വലിയ പരാജയത്തില്‍ നിന്ന് കരകയറി പാകിസ്ഥാന്‍. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് അവര്‍ മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ...

MOST POPULAR

-New Ads-