Friday, November 16, 2018
Tags Pakisthan

Tag: pakisthan

പാകിസ്താന്‍ പ്രചാരണായുധമാക്കി വീണ്ടും നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ വിരുദ്ധ വികാരമിളക്കിവിട്ട് നേട്ടംകൊയ്യാനുള്ള നീക്കവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാന്‍ പാകിസ്താന്‍...

പ്രതിഷേധ ചൂളയില്‍ ലാഹോര്‍; നൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്: ടിവി ചാനലുകള്‍ക്കു വിലക്ക്

ലാഹോര്‍: പ്രതിഷേധാഗ്നിയില്‍ ലാഹോറില്‍ അക്രമം. ഒരാള്‍ കൊല്ലപ്പെട്ടു. നൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്. അക്രമം അടിച്ചമര്‍ത്താന്‍ സൈന്യം ഇറങ്ങിയതോടെ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. സ്വകാര്യ ചാനല്‍ അടക്കം സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തി....

ഭീകരരെ തുരത്തിയില്ലെങ്കില്‍ ഞങ്ങള്‍ ഇല്ലാതാക്കും പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടന്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്ന് സക്രട്ടറി ഓഫ് സ്‌റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞതായി യുഎസ് വക്താവ് ഹെതര്‍ നൗര്‍ട്. പാക്കിസ്ഥാന്‍ സ്വന്തം മണ്ണിലെ...

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു; ഷഹബാസ് ഷെരീഫ്, ഖ്വാജ ആസിഫ് എന്നിവര്‍ പരിഗണനയില്‍

ഇസ്‌ലാമാബാദ്: പാനമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. നവാസ് ഷെരീഫിനൊപ്പം ധനകാര്യമന്ത്രിയായ ഇഷാഖ് ദറിനേയും കോടതി അയോഗ്യമാക്കി. പനാമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കോടതി നവാസ് ഷെരീഫിനെ...

‘ഇസ്ലാമിക ഭീകരതാ’ പരാമര്‍ശം മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്‌ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി...

ഷാങ്ഹായ് സംഘടനയില്‍ ഇന്ത്യക്കും പാകിസ്താനും പൂര്‍ണ അംഗത്വം

അസ്താന: അമേരിക്കന്‍ സഖ്യമായ നാറ്റോക്ക് ബദലാകാന്‍ ചൈന മുന്‍കൈയെടുത്ത് രൂപം നല്‍കിയ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍(എസ്.സി.ഒ) ഇന്ത്യക്കും പാകിസ്താനും പൂര്‍ണ അംഗത്വം. രണ്ടു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനിയില്‍ ചേര്‍ന്ന...

അറബ് നയതന്ത്ര പ്രതിസന്ധി: അനുരഞ്ജന ശ്രമവുമായി യു.എസ്; ബന്ധം ഉപേക്ഷിക്കില്ലെന്ന് പാകിസ്താന്‍

ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക. ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് മുന്നോട്ടുപോകാന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. അറബ്...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിക്കുന്നു

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കാശ്മീരിലെ മെന്ദറില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തി. ഇന്ന്് പുലര്‍ച്ചെ 2.30നാണ് വെടിവെപ്പുണ്ടായത്. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പാക് പ്രകോപനത്തില്‍ ഇതുവരെ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന്...

അവിശ്വസനീയ പ്രകടനവുമായി ബിശു: വിന്‍ഡീസ്-പാക് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

ദുബൈ: വെസ്റ്റ് ഇന്‍ഡീസ്-പാകിസ്താന്‍ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താന്റെ എട്ട് വിക്കറ്റ് വീഴ്ത്തി അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച ദേവേന്ദ്ര ബിശുവാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. അസ്ഹര്‍ അലിയുടെ ട്രിപ്പിള്‍...

MOST POPULAR

-New Ads-