Wednesday, November 6, 2019
Tags Pala

Tag: pala

പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി

കോട്ടയം; പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഒന്നുമുതല്‍ എട്ടു വരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍...

സ്ഥാനാര്‍ത്ഥിയാക്കാത്തതിനാല്‍ പ്രവര്‍ത്തിച്ചില്ല; ബിജെപി പാലാ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു

പാലാ: സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ അമര്‍ഷം മൂലം പാലാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്‌പെന്‍ഡ് ചെയ്തു.

പാലാ ഉപതിരഞ്ഞെടുപ്പ് ; 71.13 ശതമാനം പോളിംങ് പ്രാഥമിക റിപ്പോര്‍ട്ട്

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ആറുമണിവരെ 71.13 ശതമാനം പേര്‍ വോട്ട് ചെയ്തു.അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 72നും 75 ശതമാനത്തിനും ഇടയില്‍ പോളിങ് എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നിയമസഭാ...

പാലാ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകള്‍ പിന്നിടിമ്പോള്‍ 15 ശതമാനം പോളിംഗ്

പാലായില്‍ പോളിംഗ് പുരോഗമിക്കുന്നു. ആദ്യത്തെ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 15 കടന്നു. ആദ്യ മണിക്കൂറില്‍ 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട്...

പാലാ നാളെ പോളിങ് ബൂത്തിലേക്ക്

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ നാളെ വോട്ടെടുപ്പ്. 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. പാലായില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആധിപത്യം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം...

എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി; എന്‍സിപി വനിതാ വിഭാഗം പ്രസിഡന്റ് രാജിവെച്ചു

പാലായില്‍ എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ എത്തിയതില്‍ പ്രതിഷേധിച്ചാണ് എന്‍സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്‍ട്ടിയില്‍ നിന്ന്...

മുന്‍ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളല്ലാതെ ഈ സര്‍ക്കാറിന് അവകാശപ്പെടാനായി ഒന്നുമില്ല: മുനവ്വറലി തങ്ങള്‍

പാല: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം ലഭിച്ചു കഴിഞ്ഞ ഈ സാഹചര്യത്തില്‍ യു.ഡി.എഫ് ശതമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്...

MOST POPULAR

-New Ads-