Friday, September 21, 2018
Tags Palastine

Tag: palastine

ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു; സൈനത്തിന്റെ വെടിവെപ്പേ മൂന്ന് മരണം

ജറൂസലം: ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്‌പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ...

യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെ പ്രമുഖ ഫലസ്തീന്‍ പ്രവര്‍ത്തക അഹദ് തമീമിക്ക് ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി

ജറൂസലം: പ്രമുഖ ഫലസ്തീന്‍ പ്രവര്‍ത്തക അഹദ് തമീമിക്കും കുടുംബത്തിനും ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാറുകളില്‍ പങ്കെടുക്കാനും ഇസ്രാഈല്‍ തടവറയിലെ അനുഭവങ്ങള്‍ വിവരിക്കാനും തമീമി യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് ഇസ്രാഈല്‍...

ഫലസ്തീനികളോട് ക്രൂരമായി പെരുമാറുന്നു; ഇസ്രാഈല്‍ സംഗീത പരിപാടി ലോകപ്രശസ്തഗായിക ലന ഡെല്‍ റേ ഉപേക്ഷിച്ചു

വാഷിങ്ടണ്‍: ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ലന ഡെല്‍ റേ ഇസ്രാഈലിലെ സംഗീത പരിപാടിയില്‍നിന്ന് പിന്മാറി. ഫലസ്തീന്‍ പ്രവര്‍ത്തകരുടെയും ആരാധകരുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പിന്മാറ്റം. ഇസ്രാഈലിലും ഫലസ്തീനിലും സംഗീത പരിപാടി സംഘടിപ്പിക്കേണ്ടത് തനിക്ക് പ്രധാനമാണെന്ന് അവര്‍...

ഫലസ്തീന്‍ ജനതയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി ട്രംപ്‌

വാഷിങ്ടണ്‍: ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ തീരുമാനം. പ്രതിവര്‍ഷം ഏകദേശം 300 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ്...

ജൂതരാഷ്ട്ര പ്രഖ്യാപനം: ഇസ്രാഈലില്‍ ജനരോഷം

ടെല്‍അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്‍ നഗരമായ ടെല്‍അവീവില്‍ വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്‍ ജൂതരും അറബികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു. 18 ലക്ഷം ഫലസ്തീനികളെയും മറ്റു...

ഫലസ്തീനെ പൂര്‍ണ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് കൊളംബിയ

ബഗോട്ട: ഫലസ്തീനെ പൂര്‍ണ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് കൊളംബിയ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാന്‍ തീരുമാനമെടുത്തത്. ഇവാന്‍ ഡ്യൂക് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ്...

ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ചതിന് ജയിലില്‍ പോയ അഹദ് തമീമിക്ക് മോചനം

വെസ്റ്റ്ബാങ്ക്: ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ യുവ മുഖമാണ് തമീമി അഹദ് തമീമിയും ഉമ്മയും ജയില്‍ മോചിതരായി. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് തമീമിയും ഉമ്മയും മോചിതരായത്. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ തന്റെ ബന്ധുവിന് തലക്ക്...

പവിത്ര ആരാധനാലയമായ മസ്ജിദ് അല്‍ അഖ്സയില്‍ ഇസ്രയേലിന്റെ സൈനിക ആക്രമണം: പള്ളി പൂട്ടി; പ്രതിഷേധം...

ഗസ്സ: ഇസ്‌ലാം മത വിശ്വാസികളുടെ പവിത്ര ആരാധനാലയമായ അല്‍ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന് നേരെ കലാപകാരികള്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ...

ഫലസ്തീന്‍ എന്റെ ഹൃദയമാണ്: മറഡോണ

രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഫലസ്തീന്‍ എന്റെ ഹൃദയമാണ്....

പ്രതിഷേധത്തില്‍ പങ്കെടുത്ത പലസ്തീന്‍ ബാലനെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

ഗാസ: പലസ്തീന്‍ ബാലനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്നു. ഇസ്രഈലിനേയും ഗാസ മുനമ്പിനേയും വേര്‍തിരിക്കുന്ന മതിലിനു സമീപം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പലസ്തീന്‍ ബാലനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്. മഹ്മൂദ് അല്‍ ഘരാബ്‌ലിയെന്ന 16കാരനാണ്...

MOST POPULAR

-New Ads-