Tuesday, July 16, 2019
Tags Palestine

Tag: palestine

ഫലസ്തീനികളെ വെടിവെച്ച് വീഴ്ത്തി ഇസ്രാഈല്‍ സൈനികര്‍ ആഹ്ലാദിക്കുന്നു

ജറൂസലം: ഗസ്സയില്‍ ഫലസ്തീനികളുടെ ജീവന് ഇസ്രാഈല്‍ സേന ഒട്ടും വില കല്‍പ്പിക്കുന്നില്ലെന്ന് തെളിയിക്കന്ന വീഡിയോ ദൃശ്യം പുറത്ത്. അതിര്‍ത്തി വേലിക്ക് സമീപം നിരായുധനായ ഫലസ്തീനിയെ വെടിവെച്ച് വീഴ്ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സൈനികരുടെ വീഡിയോക്കെതിരെ...

ഫലസ്തീന്‍ കൂട്ടക്കുരുതി അപലപിക്കാനാകാതെ യു.എന്‍

  ഒരിക്കല്‍കൂടി ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ഫലസ്തീന്‍ കൂട്ടക്കുരുതി. ഇത്തവണ ഈ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അറബ് ലോകം അജണ്ടയൊക്കെ മാറ്റിയെഴുതിയതോടെ ഫലസ്തീനിലെ സംഭവ വികാസം അറിഞ്ഞതായി ഭവിക്കുന്നേയില്ല. ഇസ്രാഈലി...

നിലക്കുന്നില്ല, ഫലസ്തീനികളുടെ ദീനരോദനം

ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് ഇസ്രാഈല്‍ സൈന്യം വീണ്ടും ക്രൂരത തുടരുന്നു. ഏറ്റവുമൊടുവില്‍ ഭൂ ദിനത്തില്‍ ( യൗമുല്‍ അര്‍ള്) ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര...

ഫലസ്തീന്‍ പ്രധാനമന്ത്രിക്കു നേരെ വധശ്രമം

ഗസ്സ: ഫലസ്തീന്‍ പ്രധാനമന്ത്രി റമി ഹമദുല്ലക്കു നേരെ ഗസ്സയില്‍ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോയതിനു തൊട്ടു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. അകമ്പടി സേവിച്ച സുരക്ഷാ സേനയുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു. സൈനികര്‍...

ഫലസ്തീനികളെ ജറൂസലമില്‍ നിന്ന് പുറത്താക്കാനുള്ള നിയമവുമായി ഇസ്രാഈല്‍; ‘കൂറില്ലാത്ത’വര്‍ക്ക് താമസാവകാശം നല്‍കില്ലെന്ന്

തെല്‍അവീവ്: ജറൂസലം നഗരത്തില്‍ നിന്ന് അറബികളെ പൂര്‍ണമായി തുടച്ചു മാറ്റാനുള്ള നിയമം ഇസ്രാഈല്‍ പാര്‍ലമെന്റ് പാസാക്കി. 'രാജ്യത്തോട് കൂറില്ലാത്ത' ഫലസ്തീനികള്‍ക്ക് താമസാവകാശം നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അനുവാദം നല്‍കുന്ന നിയമമാണ് പാസാക്കിയത്. ഇതനുസരിച്ച്,...

ഇസ്രാഈല്‍ ഉപരോധം: ഗസ്സയില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു

  ഗസ്സ: ഇസ്രാഈല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ആയിരത്തിലേറെ ഫലസ്തീനികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം വിദഗ്ധ ചികിത്സ കിട്ടാതെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചതായി ഫലസ്തീന്‍ സംഘടനകളുടെ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍...

ഇസ്രാഈലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടന നൊബേല്‍ സമ്മാനത്തിനുള്ള പട്ടികയില്‍

ഓസ്ലോ: ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെ അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്‌കരിക്കാന്‍ പ്രചരണം നടത്തുന്ന 'ബി.ഡി.എസ്' (ബോയ്‌ക്കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്‍സ്) പ്രസ്ഥാനം 2018-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു....

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഫലസ്തീലേക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് മൂന്നു ദിവസങ്ങളിലായി മോദി സന്ദര്‍ശിക്കുക. ആറുമാസത്തിനു മുമ്പ് നടന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി...

ഗസ മുനമ്പില്‍ അടിയന്തര സഹായം എത്തിക്കാന്‍ ഖത്തറിന്റെ നിര്‍ദേശം

ദോഹ: കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും കഴിയുന്ന ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ അമീറിന്റെ നിര്‍ദേശം. ഗസയിലെ സാഹചര്യങ്ങള്‍ വളരെ വഷളായ സമയത്താണ് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ഖത്തറിന്റെ ഇടപെടല്‍. അമീര്‍ ശൈഖ് തമീം...

ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി ഫണ്ട്, യു.എസ് കുറച്ചപ്പോള്‍ ബെല്‍ജിയം കൂട്ടി

    ബ്രസല്‍സ്്: ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ഫണ്ട് അമേരിക്ക ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ സഹായഹസ്തവുമായി ബെല്‍ജിയം രംഗത്ത്. യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസിന്(യുഎന്‍ആര്‍ഡബ്ല്യുഎ) 23 ദശലക്ഷം ഡോളര്‍...

MOST POPULAR

-New Ads-