Tuesday, September 25, 2018
Tags PC George MLA

Tag: PC George MLA

ബിഷപ്പിനെതിരെ പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് പി.സി.ജോര്‍ജ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും...

‘പി.സി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണം’; ഡബ്ല്യു.സി.സി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും ഇരക്കൊപ്പം നില്‍ക്കണമെന്ന് ഡബ്ല്യു.സി.സി...

‘കേരളത്തില്‍ പ്ലാസ്റ്റിക്കല്ല പി.സി ജോര്‍ജിനെയാണ് നിരോധിക്കേണ്ടത്’; സംവിധായകന്‍ മധുപാല്‍

കന്യാസ്ത്രീക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. കേരളത്തില്‍ പ്ലാസ്റ്റിക്കല്ല, പി.സി ജോര്‍ജ്ജിനെയാണ് നിരോധിക്കേണ്ടതെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു. കേരളത്തില്‍ നിരോധിക്കണ്ടത് പ്ലാസ്റ്റിക്കല്ല പകരം പി.സി ജോര്‍ജിനെയാണെന്ന് മധുപാല്‍ പരിഹസിച്ചു. മറ്റൊരാളുടെ വാക്കുകള്‍...

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം; പി.സി.ജോര്‍ജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ അവഹേളിച്ചത് കൂടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപവാസ...

അധിക്ഷേപ പ്രസ്താവന: പിസി ജോര്‍ജ് എം.എല്‍.എക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കന്യാസ്ത്രീകള്‍

കൊച്ചി: തങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകള്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു കന്യാസ്ത്രീകളുടെ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ നടപടി കൊടുക്കുമെന്ന് വ്യക്തമാക്കിയത്. ഇന്നലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ...

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം; സമരക്കാരെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീമാരേയും അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍...

പി.സി ജോര്‍ജ്ജ് കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കും

ഈരാറ്റുപേട്ട: മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളവും കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും നല്‍കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പ്രളയകെടുതികള്‍ സംബന്ധിച്ച് വിലയിരുത്തുവാന്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന...

പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ് ബാരിയര്‍ പി.സി ജോര്‍ജ് എം.എല്‍.എ തകര്‍ത്തു

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ് ബാരിയര്‍ പി.സി ജോര്‍ജ് എം.എല്‍.എ തകര്‍ത്തു. ടോള്‍ ചോദിച്ചതാണ് പി.സി ജോര്‍ജിനെ പ്രകോപിതനാക്കിയത്. ടോള്‍ നല്‍കാതെ ബാരിയര്‍ തകര്‍ത്ത് എം.എല്‍.എ വാഹനം ഓടിച്ചുപോയി. ടോള്‍ പ്ലാസ...

എല്‍.ഡി.എഫില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പി.സി ജോര്‍ജ് എം.എല്‍.എ

കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എ എല്‍.ഡി.എഫില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പി.സി ജോര്‍ജ്. കേരള ജനപക്ഷം നേതാവായ പി.സി ജോര്‍ജ് എല്‍.ഡി.എഫില്‍ ചേരുമെന്നും അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കുമെന്നുമായിരുന്നു അഭ്യൂഹം. കേരളാ കോണ്‍ഗ്രസ്...

നിഷ ജോസിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിഷ ജോസിനോട് അപമര്യാദയായി പെരുമാറിയത് തന്റെ മകനാണെന്ന അഭ്യൂഹങ്ങള്‍ വ്യാജമാണെന്നായിരുന്നു പി.സി...

MOST POPULAR

-New Ads-