Sunday, September 23, 2018
Tags PDP

Tag: PDP

കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണം. ഇതോടെ ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യത. പി.ഡി.പിയുമായി തുടരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്തന്നെ ഭരണത്തില്‍...

കശ്മീരിലെ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി ; വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുള്ള ആവശ്യം ബി.ജെ.പി തള്ളി

ശ്രീനഗര്‍: റംസാനും അമര്‍നാഥ് തീര്‍ത്ഥാടന കാലവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സഖ്യ കക്ഷി കൂടിയായ ബി.ജെ.പി തള്ളി. ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കശ്മീര്‍ സര്‍ക്കാറിന്റെ...

മഅ്ദനി ജുമുഅ നമസ്‌കരിക്കുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മഅ്ദനിയെ ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് മഅ്ദനിയെ പൊലീസ് തടഞ്ഞത്. മഅ്ദനിക്കൊപ്പമുണ്ടായിരുന്നവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചക്കൊടുവില്‍ അദ്ദേഹത്തെ നമസ്‌കരിക്കാന്‍ അനുവദിച്ചു. കേരള...

ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്‍ മഹബൂബ മുഫ്തിക്കു മേല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം

കഠ്‌വ ബലാത്സംഗ - കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി - ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും...

പി.ഡി.പി നേതാവ് സുബൈര്‍ സബാഹി അന്തരിച്ചു

  കൊച്ചി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു ദിവസമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10ന് കോട്ടയം...

മഅദ്‌നിയുടെ യാത്രാ ചെലവ് വെട്ടിക്കുറച്ചു; സന്ദര്‍ശനസമയം നാലു ദിവസം കൂട്ടി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദ്‌നിയുടെ കേരള യാത്ര സംബന്ധിച്ച സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് യാത്രാചെലവ് 1,18000 രൂപയായാണ് വെട്ടിചുരുക്കിയത്. നേരത്തെ 14,80000 രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക...

MOST POPULAR

-New Ads-