Wednesday, November 21, 2018
Tags PDP Harthal

Tag: PDP Harthal

ഹര്‍ത്താല്‍: വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലെന്ന വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം. ഹര്‍ത്താലുണ്ടോ ഇല്ലയോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാല്‍ പുറത്തിറങ്ങിയവരെയാകട്ടെ പലയിടങ്ങളിലായി തടയുന്നുമുണ്ട്. ഒരു കൂട്ടം ആളുകള്‍ രാവിലെ തന്നെ ദേശീയപാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി. വടക്കന്‍...

‘പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകാരികമാകരുത്; ഹര്‍ത്താലല്ലാത്ത ജനാധിപത്യപരമാമായ മാര്‍ഗ്ഗങ്ങള്‍ തേടണം’; മഅ്ദനി

ബാംഗളൂരു: സംസ്ഥാനത്ത് നാളെ പി.ഡി.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കുമെന്ന് അറിയിച്ച് ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി. പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകാരികമായി വിഷയത്തെ കാണരുത്. ജനാധിപത്യപരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പ്രതിഷേധിക്കണമെന്നും മഅ്ദനി പറഞ്ഞു....

പിഡിപി ആഹ്വാനം ചെയ്ത നാളത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ്പ്രസിഡന്റ് സുബൈര്‍...

MOST POPULAR

-New Ads-