Monday, March 25, 2019
Tags Periya murders

Tag: periya murders

കേരളത്തിന്റെ മുഖ്യമന്ത്രി എത്താത്തിടത്ത് രാഹുല്‍ എത്തിയെന്ന് കൃപേഷിന്റെ പിതാവ്

കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്‌ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് ചെയ്തവരോടും ഇത് തന്നെ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൃപേഷിനും ശരത്‌ലാലിനും നീതി കിട്ടണമെന്ന് രാഹുല്‍ഗാന്ധി; ശുഹൈബിന്റെ കുടുംബാംഗങ്ങളേയും രാഹുല്‍ സന്ദര്‍ശിച്ചു

കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്‌ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. കാസര്‍കോഡേക്ക് പോകുന്നതിനിടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി...

രാഹുലിനെ കാത്ത് പെരിയയിലെ വീട്ടുകാര്‍; സുരക്ഷ ശക്തമാക്കി പൊലീസ്

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഉച്ചക്ക് ഒന്നരയോടെ കല്യോട്ട് എത്തിച്ചേരും. എസ്.പി.ജിയുടെയും ജില്ലാ പോലീസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പെരിയിലും പരിസരങ്ങളിലും...

‘പെരിയ കൊലപാതകങ്ങളെ അപലപിക്കാത്ത വനിതാ മന്ത്രിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു’; ഷാനിമോള്‍ ഉസ്മാന്‍

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ വനിതാ മന്ത്രിമാരെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കൊലപാതകത്തെ എതിര്‍ക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നട്ടെല്ലിന് പകരം...

പിണറായി നവോത്ഥാന നായകനെങ്കില്‍ വീരപ്പനും അതെ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.എം ഷാജി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. രണ്ടു ചെറുപ്പക്കാരെ കൊന്നിട്ട് സി.പി.എം എന്തു നേടി എന്നും, എല്ലായ്‌പ്പോഴും സി.പി.എമ്മിന്റെ കത്തിക്കിരയാവുന്നത്...

പെരിയ ഇട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസത്തില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുക്കും

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തില്‍...

“പോലീസ് ഭീഷണിപ്പെടുത്തി”; കോടതിയിൽ കുറ്റം നിഷേധിച്ച് പീതാംബരൻ

പെരിയ ഇരട്ടക്കൊലപാതകകേസിലെ മുഖ്യപ്രതിയായ എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ പറഞ്ഞു. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്  പീതാംബരൻ കുറ്റം...

പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് തീവെച്ചു

കാസര്‍കോട്: പെരിയ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീട് തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ...

“ഞങ്ങടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ ഈ വരവ്”; സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധവുമായി അമ്മമാര്‍

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം നടന്ന പ്രദേശങ്ങല്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്കള്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ അമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടമാണ് സി.പി.എം നേതാക്കളെ തടഞ്ഞത്.

‘പാര്‍ട്ടിക്ക് മുകളില്‍ പൊലീസ് പറക്കില്ല’

ഫസലുറഹ്മാന്‍കാഞ്ഞങ്ങാട്: ആദ്യം ക്രൈംഡിറ്റാച്ച്‌മെന്റ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പെരിയ ഇരട്ടക്കൊല കേസും സി.പി.എമ്മുകാര്‍ തിരിച്ചുവിട്ട വഴിയെ പോകുമെന്ന് ഏതാണ്ടുറപ്പായി. പീതാംബരനിലും കുറച്ച് യുവാക്കളിലും ഒതുക്കി ഈ കേസുമായി...

MOST POPULAR

-New Ads-