Tuesday, September 18, 2018
Tags Petrol diesel price

Tag: petrol diesel price

ഇന്ധന വില സെഞ്ച്വറിയിലേക്ക്; 12 നഗരങ്ങളില്‍ പെട്രോള്‍ 90 കടന്നു

ന്യൂഡല്‍ഹി: ഇന്ധന വിപണിയിലെ കേന്ദ്ര സര്‍ക്കാറിന്റെ പകല്‍കൊള്ള തുടരുന്നു. രണ്ടു മാസത്തിനിടെ 50ാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 12 നഗരങ്ങളില്‍ പെട്രോളിന്റെ വില 90...

എണ്ണവില കുതിക്കുമ്പോഴും ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ കുറക്കുന്നു

ന്യൂഡല്‍ഹി: എണ്ണവില ക്രമാതീതമായി കുതിച്ചുയരുന്നതിനിടെ അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കുന്നു. ഇറാനു മേല്‍ നവംബറില്‍ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് യോജിച്ചു...

ഇന്ധന വില കുറക്കില്ല; വെല്ലുവിളിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: എണ്ണ വില വന്‍തോതില്‍ വര്‍ധിക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം നടത്തിയ ബന്ദിലും മനംമാറ്റമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി 43ാം ദിവസവും പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. രൂപയുടെ മൂല്യത്തില്‍...

തടയിടാന്‍ ഭാരത് ബന്ദിനുമായില്ല; പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന

കോഴിക്കോട്: വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന. ഇന്ധനവിലക്കെതിരെ ഇന്നലെ നടന്ന ഭാരത് ബന്ദ് മുഖവിലക്കെടുക്കാത്ത രീതിയിലാണ് ഇന്നും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്. പെട്രോളിന് 14...

ഇന്ധനവില നേരിടാന്‍ പുതിയ തന്ത്രം ഉപദേശിച്ച് ബി.ജെ.പി മന്ത്രി

ജയ്പൂര്‍: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയെ നേരിടാന്‍ ജനങ്ങള്‍ക്ക് പുതിയ ഉപദേശവുമായി രാജസ്ഥാന്‍ മന്ത്രി. ജീവിത ചെലവുകള്‍ വെട്ടിക്കുറച്ച് ഇന്ധനവില വര്‍ധനയെ മറികടക്കാനാണ് മന്ത്രിയുടെ ഉപദേശം. തീര്‍ഥാടന കേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാജ്കുമാര്‍ റിന്‍വയാണ്...

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 90 രൂപ

മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോഴും ഇന്ധന വില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ത്യന്‍ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില മഹാരാഷ്ട്രയില്‍. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധന വില...

വിലക്കയറ്റമാണ് മോദിയുടെ വികസനം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. ഭാരത് ബന്ദിനോടനുബന്ധിച്ചു രാജ്ഘട്ടില്‍  യോഗത്തെ അഭിസംബോധന...

ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനോട് സഹകരിക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് ബന്ദ്....

ഇന്ധന വില വീണ്ടും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു രൂപയിലധികം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോളിന് 20 പൈസ വര്‍ധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വര്‍ധിച്ച്?...

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോള്‍ ലീറ്ററിന് 82 രൂപ

തിരുവനന്തപുരം : ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസല്‍ വില...

MOST POPULAR

-New Ads-