Wednesday, September 19, 2018
Tags Petrol diesel price

Tag: petrol diesel price

പെട്രോള്‍ വില 25 രൂപ വരെ കുറക്കാനാവും; മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്: പി....

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ പെട്രോള്‍ ലിറ്ററിന് 25 രൂപ വരെ കുറക്കാനാവുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. എന്നാല്‍ സര്‍ക്കാര്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചിദംബരം പറഞ്ഞു....

എണ്ണക്കമ്പനികളുമായുള്ള ചര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയും ഡീസലിന്...

ഇന്ധനവില വര്‍ധനവിനെതിരെ സ്വന്തം സ്‌കൂട്ടര്‍ കത്തിച്ച് യുവാവിന്റെ പ്രതിഷേധം

ഹൈദരാബാദ്: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ സ്വന്തം സ്‌കൂട്ടര്‍ കത്തിച്ച് യുവാവിന്റെ പ്രതിഷേധം. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ടി.ഡി.പി പ്രവര്‍ത്തകന്‍ സ്വന്തം സ്‌കൂട്ടര്‍ കത്തിച്ച് പ്രതിഷേധിച്ചത്. ഒമ്പത് ദിവസങ്ങള്‍ക്കിടെ ലിറ്ററിന് രണ്ട് രൂപയാണ്...

റോക്കറ്റ് വേഗം; കത്തിക്കയറി ഇന്ധനവില

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. എണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ ജനജീവിതം ദുസ്സഹമായി മാറിയിട്ടുണ്ട്. എണ്ണ വില...

പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വില പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം നികത്തുന്നതിനായി എണ്ണവിലയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് നാലു രൂപയോളം വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖല...

കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു: പെട്രോള്‍ വില 80 കടന്നു

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസല്‍ ലിറ്ററിന് 14 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ പെട്രോളിന് മുംബൈയില്‍ 82.94 രൂപയായി. ഡല്‍ഹിയില്‍ 75...

പെട്രോളിയം കുംഭകോണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം കോടി രൂപ നേടിയെന്ന്‌ കോണ്‍ഗ്രസ്

മംഗളുരൂ: പെട്രോളിയം കുംഭകോണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം കോടി രൂപ നേടിയതായി കോണ്‍ഗ്രസ് ആരോപണം. മുന്‍ കേന്ദ്രമന്ത്രിമാരായ പ്രദീപ് ജയിന്‍, ദീപ ഡസ്മുന്‍ഷി, എ.ഐ.സി.സി മീഡിയ സെല്‍ തലവന്‍ ജയ്‌വീര്‍ ഷെര്‍ഗില്‍ എന്നിവര്‍...

ഇന്ധന വിലയ്ക്ക് ബ്രേക്കിടേണ്ടത് ആര്?

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്നു വെക്കാന്‍ മനസുകാണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍, രൂക്ഷമായ പ്രതിസന്ധിയുടെ തീച്ചുഴിയില്‍ എണ്ണിയൊഴിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വില കുറക്കട്ടെ എന്ന മര്‍ക്കടമുഷ്ടി തുടരുന്ന...

ഇന്ധനവില പൊള്ളുന്നു; യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: രൂക്ഷമായ ഇന്ധന വിലവര്‍ധനവ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ യു.പി.എയും യു.ഡി.എഫും ചര്‍ച്ച ചെയ്യുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭങ്ങളടക്കം...

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില; സംസ്ഥാന സര്‍ക്കാറും ജനങ്ങളെ പിഴിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 14 പൈസ വർധിച്ചപ്പോൾ ഡീസലിന് 20 പൈസയാണ് കൂടിയത്. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49...

MOST POPULAR

-New Ads-