Sunday, November 18, 2018
Tags Petrol price

Tag: petrol price

ഇന്ധനവില വര്‍ധന: ജില്ലാ കേന്ദ്രങ്ങളില്‍ നാളെ കോണ്‍ഗ്രസ് ധര്‍ണ

റഫാല്‍ ഇടപാടില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിനെതിരേയും എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും...

പിടിവിട്ട് എണ്ണ വില; ഫോര്‍മുല കണ്ടെത്താനാകാതെ മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. എണ്ണ വില നാള്‍ക്കു നാള്‍ ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്‍ത്താനാകാതെ കേന്ദ്ര...

ഇന്ധന വില സെഞ്ച്വറിയിലേക്ക്; 12 നഗരങ്ങളില്‍ പെട്രോള്‍ 90 കടന്നു

ന്യൂഡല്‍ഹി: ഇന്ധന വിപണിയിലെ കേന്ദ്ര സര്‍ക്കാറിന്റെ പകല്‍കൊള്ള തുടരുന്നു. രണ്ടു മാസത്തിനിടെ 50ാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 12 നഗരങ്ങളില്‍ പെട്രോളിന്റെ വില 90...

ഇന്ധന വില വീണ്ടും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു രൂപയിലധികം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോളിന് 20 പൈസ വര്‍ധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വര്‍ധിച്ച്?...

എണ്ണകപ്പലിനു നേരെ ഹൂത്തി വിമതരുടെ ആക്രമണം: ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം സഊദി നിര്‍ത്തി;...

റിയാദ്: സഊദി അറേബ്യ ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം നിര്‍ത്തിവെച്ചു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രി...

ഇന്ധനവില വര്‍ധനയില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാറുകളെ കുറ്റം പറയുന്നത്, പഴിചാരുന്നതിന് പകരം നടപടി സ്വീകരിക്കൂ:...

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളെ കുറ്റം പറയുന്നതെന്ന് മുന്‍ കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം. പെട്രോള്‍-ഡീസല്‍ നികുതി ജി.എസ്.ടിക്ക് കീഴിലാക്കിയാല്‍ കുറയുമെന്ന് പറയുന്ന മോദി സര്‍ക്കാര്‍ പിന്നെ എന്തിനാണ്...

കൊള്ളയടി തുടരുന്നു,  ഇന്ധന വില വീണ്ടും കൂട്ടി

  കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ ക്രൂഡ്ഓയിലിന്റെ വില ബാരലിന് 329 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി എണ്ണക്കമ്പനികള്‍ കൊള്ളയടി തുടര്‍ന്നു. തുടര്‍ച്ചയായ 13 ദിവസമാണ് വില കൂട്ടുന്നത്. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന്...

ഇന്ധന വിലയെ ന്യായീകരിച്ച് അമിത് ഷാ , മൂന്ന് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മടുത്തോ

  ഇന്ധന വില ദൈനംദിനം കുതിച്ചുകൊണ്ടിരിക്കുമ്പോഴും വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്. അതേ വില നിങ്ങള്‍ക്ക്...

ഇന്ധനവില കുതിക്കുന്നു; തുര്‍ച്ചയായ ഏഴാം ദിവസവും വര്‍ദ്ധന

ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഏഴാംദിവസവും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് ഇന്ന് കൂടിയത്. പെട്രോളിനു ലിറ്ററിനു 80.39 രൂപയും ഡീസലിനു ലിറ്ററിനു 73.38 രൂപയുമാണ് നിലവില്‍. കേരളത്തില്‍ പെട്രോളിനും ഡീസലിനും...

പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വില പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം നികത്തുന്നതിനായി എണ്ണവിലയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് നാലു രൂപയോളം വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖല...

MOST POPULAR

-New Ads-