Friday, November 16, 2018
Tags Pinarai vjayan

Tag: pinarai vjayan

ലോകകേരളസഭ നടത്തിപ്പില്‍ വന്‍ അഴിമതി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഉപദേശി

  തിരുവനന്തപുരം: നിയമസഭ മുന്‍കയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. അഡ്വര്‍ടൈസ്മെന്റ്, ഭക്ഷണം, അലങ്കരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെണ്ടര്‍...

മുഖ്യമന്ത്രി ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കണ്ണൂര്‍: ഗെയില്‍ സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താ ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ജനകീയ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത...

വേങ്ങര വിജയം: കൊടിയേരിക്ക് കെ.എന്‍.എ ഖാദറിന്റെ മറുപടി

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എന്‍.എ ഖാദര്‍ രംഗത്ത്. ഇടതുപക്ഷം തോല്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വിജയമാണെന്ന് പറയുന്നത് അവര്‍ സ്ഥിരമായി...

‘വീടും കൃഷി സ്ഥലവും ജപ്തി നടപടികളില്‍ നിന്നൊഴിവാക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: വീടും കൃഷി സ്ഥലവും ജപ്തി നടപടികളില്‍ നിന്നൊഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷത്തിന്...

രാജ്യസഭ സ്ഥാനാര്‍ത്ഥിത്വം’; യെച്ചൂരിക്കെതിരെ പിണറായി വിജയന്‍

ന്യൂഡല്‍ഹി: ബംഗാള്‍ ഘടകവും വി.എസ് അച്ച്യുദാനന്ദനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോള്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യെച്ചൂരി മത്സരിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നു...

MOST POPULAR

-New Ads-