Monday, May 25, 2020
Tags Pinarayi

Tag: pinarayi

കെ.സുരേന്ദ്രന്റെ പിണറായി സ്തുതി,ആഭ്യന്തരമന്ത്രിയോടുള്ള ഉപകാര സ്മരണ

സുരേന്ദ്രന്റെ ഉപകാര സ്മരണ!!!! വിമര്‍ശിക്കാന്‍ വേണ്ടി മാത്രം കുപ്പായവുമിട്ടിറങ്ങുകയാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കുറച്ചു കാലമായിട്ട് പിണറായി സര്‍ക്കാരും ബിജെപി യും നല്ല ടേംസിലാണ്....

‘എന്റെ രോഗത്തേക്കാള്‍ ദു:ഖം ആളുകളോട് ഇടപഴകിയതില്‍’; തൊടുപുഴയിലെ കോവിഡ് ബാധിതനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പറയുന്നു

തൊടുപുഴ: തൊടുപുഴയിലെ രാഷ്ട്രീയ നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് കേരളം. ഈ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കേരളത്തിലങ്ങളോമിങ്ങോളം സഞ്ചരിച്ചിട്ടുണ്ടെന്നാണ് വിവരം. അതനിയമസഭാ മന്ദിരത്തിലും മറ്റും ഇയാള്‍ സന്ദര്‍ശനം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി...

‘പിണറായി സര്‍ക്കാരിന് ഇനിയൊരു നിമിഷം പോലും ഭരണത്തില്‍ തുടരാനര്‍ഹതയില്ല’; യു.സി.രാമന്‍

കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുസി രാമന്‍. പിണറായി സര്‍ക്കാരിന് ഇനിയൊരു നിമിഷം പോലും ഭരണത്തില്‍ തുടരാനര്‍ഹതയില്ലെന്ന് യുസി രാമന്‍ പറഞ്ഞു. 25 തോക്കുകളും...

മുഖ്യമന്ത്രിയുടെ മറുപടികള്‍ പാര്‍ലമെന്റിനെ ഓര്‍മ്മിപ്പിക്കുന്നു; ചെന്നിത്തല

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിക്ക് എന്തിനാണിത്ര പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാന്‍ ...

കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനുള്ള തിരിച്ചടി: കെ. മുരളീധരൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്നതാണെന്ന് വടകര സ്ഥാനാർത്ഥി കെ. മുരളീധരൻ. കേരളത്തിലെങ്ങും യു.ഡി.എഫ് തരംഗമാണുള്ളത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടത് ഐക്യമുന്നണിക്ക് ഗുണകരമായി. ഭൂരിപക്ഷ സമുദായം ശബരിമല...

ശബരിമല യുവതി പ്രവേശത്തില്‍ പരസ്യ വിമര്‍ശവുമായി വനിതാ മതില്‍ സംഘാടകന്‍ സി.പി സുഗതന്‍

'വനിതാ മതില്‍' വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ശബരിമലയില്‍ 'ആക്ടിവിസ്റ്റ്' യുവതികളെ പ്രവേശിക്കാന്‍...

ബെഹ്‌റയെ പോലീസ് മേധാവിയാക്കിയത് സി.പി.എം കേന്ദ്ര കമ്മിറ്റി എതിര്‍ത്തിരുന്നു മുല്ലപ്പള്ളി

  തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയുടെ നിയമനത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും രംഗത്തെത്തി. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത്. സെന്‍കുമാറിന്റെ കാലാവധി തീരും മുമ്പേ...

ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്ന് പറഞ്ഞ സുഗതന്‍ വനിതാ മതിലിന്റെ തലപ്പത്ത്

  തിരുവനന്തപുരം: ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ച ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതന്‍ മുഖ്യമന്ത്രിയുടെ വനിതാ മതിലിന്റെ...

പോലീസിനെ പുറത്തിറക്കില്ല; പിണറായിയെ വെല്ലുവിളിച്ച് എംടി രമേശ്

  ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ സുരേന്ദ്രന് പുറത്തുനടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാം. ഇത്തരം സമരങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ...

സൗജന്യ സേവനത്തിനു വന്ന കെ.പി.എം.ജിക്ക് വെബ്‌സൈറ്റ് നിര്‍മിക്കാന്‍ മാത്രം 66 ലക്ഷം; സര്‍ക്കാര്‍ ധൂര്‍ത്തിനെ...

കോഴിക്കോട്: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് വെബ്‌സൈറ്റ് നിര്‍മാണത്തിന് 66 ലക്ഷത്തിന്റെ...

MOST POPULAR

-New Ads-