Monday, February 18, 2019
Tags Pinarayi vijayan

Tag: pinarayi vijayan

വനിതാ മതില്‍; മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന സി.പി.എം അനുകൂല വനിതാമതിലില്‍ നിന്നും പിന്‍മാറിയ നടി മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മയും എം.എം മണിയും. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ...

വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി

കൊച്ചി: വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സത്യാവാങ്ങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ പൗരാവകാശമാണെന്നും, അത് സംരക്ഷിക്കാന്‍ നിയമ നിര്‍മാണം...

പിണറായിയുടെ വര്‍ഗീയ മതില്‍ പണിയണമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ വേണ്ട, പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വനിത മതില്‍ തികച്ചും രാഷ്ട്രീയ പരിപാടിയാണെന്നും ഇതിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. വനിത മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ഉപയോഗിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. സാലറി...

മോദി ‘രാമക്ഷേത്ര മതില്‍’ തീര്‍ക്കാന്‍ പോയാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കുമെന്ന്...

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍. വനിതാ മതില്‍' നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്നത് ഭരണഘടനയുടെ...

ബി.ജെ.പി വഴിതടയല്‍: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ബി.ജെ.പി വഴിതടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ...

യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. പ്രളയാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍...

മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും. ജെ.ഡി.എസിലെ ഭിന്നത...

താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ജേക്കബ്ബ് തോമസ്

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ്ബ് തോമസ്. അഞ്ചു പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ്ബ് തോമസിന്റെ പരിഹാസം. നടപ്പിലാക്കാത്ത ഒരുപാട് കോടതിവിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചേക്കും

പത്തനംതിട്ട: സംഘര്‍ഷസാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചേക്കും. നിലവില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും...

ശബരിമല: ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറെ ധരിപ്പിച്ചു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കാണിച്ച് നിരവധി പരാതികള്‍ ഗവര്‍ണ്ണര്‍ക്ക്...

MOST POPULAR

-New Ads-