Friday, April 26, 2019
Tags Pinarayi vijayan

Tag: pinarayi vijayan

കേരളത്തിലേത് ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാകും കേരളത്തിലേതെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ തിരസ്‌കരിച്ച കമ്മ്യൂണിസം കേരളത്തില്‍ മാത്രം ഒരു ദ്വീപായി നില്‍ക്കുകയാണെന്നും...

പിണറായി സര്‍ക്കാറിനെതിരെ വീണ്ടും സെന്‍കുമാര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ വീണ്ടും നിയമനടപടി സ്വീകരിക്കാന്‍ സാധ്യത . തനിക്കെതിരെ കേസ് നടത്താന്‍ പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയാണ് സെന്‍കുമാര്‍ നടപടിക്കൊരുങ്ങുന്നത്....

മാടുകളുടെ അറവ് നിരോധനം: കേന്ദ്ര ഉത്തരവ് മറികടക്കാന്‍ സംസ്ഥാനത്ത് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: മാടുകളെ അറക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം ചേരാനാണ് പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നത് ഇതിനായി മൃഗസംരക്ഷണ...

കന്നുകാലികളുടെ അറവ് നിരോധനം: ഉത്തരവ് മറികടക്കാന്‍ കേരളം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കന്നുകാലികളുടെ അറവ് നിരോധനം സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കും. നടപ്പാക്കാന്‍ പ്രയാസമുള്ള തീരുമാനമാണ് ഇതെന്നും പ്രയോഗികമല്ലെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രിക്ക് കത്തയക്കുകയെന്ന് പിണറായി വിജയന്‍...

കെ.എസ്.ആര്‍.ടി.സി കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് ഹാരിസ് ബീരാനെ മാറ്റി

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വ ഹാരിസ് ബീരാനെ കെ.എസ്.ആര്‍.ടി.സിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹാരിസ് ബീരാനെ മാറ്റിയതെന്നാണ് സൂചന. ഹൈക്കോടതിയിലെ...

‘നാസിസം പിന്തുടരുന്നവരാണ് ആര്‍.എസ്.എസുകാര്‍’; വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടയുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ നാസിസം പ്രത്യയശാസ്ത്രപരമായി അംഗീകരിച്ചവരാണ് ആര്‍.എസ്.എസുകാര്‍. അത് ഇന്ത്യയില്‍ നടപ്പാക്കാന്‍ ആര്‍.എസ്.എസ്സുകാര്‍ തയ്യാറെടുക്കുകയാണെന്ന് പിണറായി...

നിയമപ്രശ്‌നം: മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി; ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം മുടങ്ങി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. പുസ്തക പ്രകാശനം നിര്‍വഹിക്കാനിരിക്കെ അപ്രതീക്ഷിതമായി പിണറായി വരില്ലെന്ന് അറിയിച്ചത്. ജേക്കബ് തോമസിന്റെ ആത്മകഥ 'സ്രാവുകള്‍ക്കൊപ്പം...

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നതായി ജേക്കബ്ബ് തോമസ്‌

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ജേക്കബ്ബ് തോമസ്. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ജേക്കബ്ബ് തോമസിന്റെ ആത്മകഥയിലാണ് അദ്ദേഹം പിണറായി വിജയനെക്കുറിച്ച് പറയുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മന്ത്രിയെന്ന നിലയില്‍...

‘മാക്രിക്കൂട്ടം’ എന്നത് ഏതുതരം ഭാഷയാണെന്ന് സുരേഷ് ഗോപിയോട് പിണറായി വിജയന്‍

തിരുവനന്തപുരം: 'മാക്രിക്കൂട്ടം' എന്നത് ഏതുതരം ഭാഷയാണെന്ന് സുരേഷ് ഗോപിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എം.പി ഫണ്ട് വിനിയോഗിക്കാന്‍ തടസ്സമുണ്ടെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. ഫണ്ട് വിനിയോഗിക്കാന്‍ മാക്രിക്കൂട്ടം തടസ്സംനില്‍ക്കുന്നുവെന്ന് എന്തടിസ്ഥാനത്തിലാണ്...

പെണ്‍കുട്ടിയുടേത് ധീരമായ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈംഗിക അതിക്രമം തടയാന്‍ യുവതി അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ...

MOST POPULAR

-New Ads-