Saturday, February 23, 2019
Tags Pinarayi

Tag: pinarayi

മുന്നോക്കക്കാര്‍ക്ക് സംവരണം; സി.പി.എമ്മിനെ കൈവിട്ട് പാര്‍ട്ടി ബുദ്ധിജീവികളും

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജാതിയുടെ പേരില്‍ പിറകിലാക്കപ്പെട്ടവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട സംവരണത്തെ അട്ടിമറിക്കുന്നതിനായി ആര്‍.എസ്.എസ് വിഭാവനം ചെയ്ത സാമ്പത്തിക...

കടുത്ത നടപടിയില്ല; ശാസനയിലൊതുക്കും ജയരാജനെ പിണറായിയും കോടിയേരിയും കൈവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടതോടെ പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മറ്റു സംസ്ഥാനനേതാക്കള്‍ക്കും ഇതേ നിലപാടാണെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും...

സംഘാടകരെ കൂസാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

കഴക്കൂട്ടം: സംഘാടകരെ കൂസാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ രീതി. ടെക്‌നോസിറ്റിയിലെ സണ്‍ടെക്ക് കാമ്പസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ അവതാരകപ്രസംഗം നീണ്ടപ്പോളാണ് സ്വയം എഴുന്നേറ്റുവന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം നടക്കണമെങ്കില്‍ ഇപ്പോള്‍ നടക്കണമെന്നും...

കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഡീനോട്ടിഫൈ ചെയ്യാനുള്ള തീരുമാനം. കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍...

ലാവ്‌ലിന്‍ കേസ് വിധി; സന്തോഷിക്കേണ്ട വേളയിലും ദുഖിതനാണെന്ന് പിണറായി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്ലിന്‍ കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ...

കയ്യേറ്റം: തോമസ് ചാണ്ടിയെയും പി.വി അന്‍വറിനെയും പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂമി കയ്യേറ്റത്തില്‍ ആരോപണ വിധേയരായ മന്ത്രി തോമസ് ചാണ്ടിയെയും പി.വി അന്‍വര്‍ എംഎല്‍എയെയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇരുവരെയും പിന്തുണച്ച് സംസാരിച്ചത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍...

ഇടക്കിടക്ക് പേടിപ്പനി വരുന്നയാളാണ് പിണറായിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി

  സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രി പണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മന്ദബുദ്ധികളായ ചിലര്‍ അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും...

പിണറായിയുടെ പെരുമാറ്റത്തില്‍ കേന്ദ്രത്തിനും അതൃപ്തി

  തിരുവന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കയര്‍ത്തത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വിലയിരുത്തി. ഗവര്‍ണറുമായി നടന്ന സമാധാന ചര്‍ച്ച ഗവര്‍ണര്‍...

ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതി, വിരട്ടല്‍ ഇങ്ങോട്ടു വേണ്ട

കെ.എം ഷാജി എം.എല്‍.എ സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്‌കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും...

പോസ്റ്റ് നിയമവിരുദ്ധം; ആവശ്യമെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ ദൃശ്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ കുമ്മനത്തിനെതിരെ...

MOST POPULAR

-New Ads-