Tuesday, August 20, 2019
Tags Pk firos

Tag: pk firos

കൈവീശി സ്‌നേഹം ചൊരിഞ്ഞ്; മുഷ്ടി ചുരുട്ടി ആവേശം പകര്‍ന്ന്

കണ്ണൂര്‍: ഇതൊരു സമരമാണ്; ജനാധിപത്യ രീതിയിലുള്ള ഇരുതല മൂര്‍ച്ചയുള്ള ആശയ പോരാട്ടം. യുവജന യാത്രയെ വരവേല്‍ക്കാന്‍ വഴിയോരങ്ങളില്‍ കാത്തു നില്‍ക്കുന്നവര്‍ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നേരെ കൈവീശി സ്നേഹം...

ആസിഫ് മട്ടാമ്പുറത്തിന്റെ വസതി യുവജനയാത്രാ നായകര്‍ സന്ദര്‍ശിച്ചു

തലശ്ശേരി: യുവജന യാത്ര പ്രചാരണത്തിനിടെ മരത്തില്‍ നിന്ന് വീണു മരിച്ച എം.എസ്.എഫ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ആസിഫ് മട്ടാമ്പുറത്തിന്റെ വസതി യുവജന യാത്രാ നായകര്‍ സന്ദര്‍ശിച്ചു. ആസിഫിന്റെ ഖബറിടത്തിലെത്തി യാത്രാ നായകന്‍ പാണക്കാട്...

സി.പി.എം-ആര്‍.എസ്.എസ് പോരാട്ടം ഗുണ്ടാസംഘങ്ങളുടെ കുടിപ്പക: ഫിറോസ്

തലശ്ശേരി: കണ്ണൂരിലെ സി.പി.എം, ആര്‍.എസ്.എസ് സംഘര്‍ഷവും കൊലപാതകങ്ങളും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മാത്രമാണെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വര്‍ഗീയതക്കെതിരെ ആശയപരമായോ രാഷ്ട്രീയമായോ പോരാട്ടം നടത്താന്‍ സി.പി.എമ്മിന് അടിത്തറയില്ല. യുവജന...

മുസ്‌ലിംലീഗ് പുറംതള്ളിയത് മാലിന്യങ്ങളെയെന്ന് തെളിഞ്ഞു: പി.കെ ഫിറോസ്

കാസര്‍കോട്: പി.ടി.എ റഹീം എം.എല്‍.എ കള്ളക്കടത്തു ലോബിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ പുറത്തു വന്നത് അന്ത്യന്തം ഗൗരവതരമാണെന്നും ഇക്കാര്യം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്....

മന്ത്രിയുടെ ‘ഉരുളല്‍’ രാഷ്ട്രീയം

സാബിര്‍ കോട്ടപ്പുറം ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ ടി ജലീല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ബന്ധു നിയമനത്തിന് പിന്നിലുള്ള സ്വജനപക്ഷപാതവും അഴിമതിയും കൃത്യമായ തെളിവുകളുടെ പിന്‍ബല...

യുവജനയാത്രക്ക് മഞ്ചേശ്വരത്ത് തുടക്കം

മഞ്ചേശ്വരം: വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന യാത്രയ്ക്ക് മഞ്ചേശ്വരം ഉദ്യാവാറില്‍ ആവേശോജ്ജ്വല തുടക്കം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്...

വര്‍ഗീയതക്കെതിരെ പൊരുതാനുറച്ച് യൗവ്വനം

പി.കെ ഫിറോസ് 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നത് തങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളുടെ മുന്നില്‍ വെച്ച് കൊണ്ടായിരിക്കുമെന്ന് മോദിയും അമിത്ഷായും വീമ്പു പറഞ്ഞിട്ടുണ്ട്. നാലരക്കൊല്ലത്തെ ഭരണം വിലയിരുത്തുമ്പോള്‍ എന്താണ് ആ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഉണ്ടാകുക?...

“അദീബിന് സ്ഥിരംജോലി വാഗ്ദാനം ചെയ്തു”; മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതെല്ലാം കള്ളമെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതല്‍ തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. അദീബിന്റെ ഡെപ്യൂട്ടേഷനില്‍ തട്ടിപ്പുണ്ടെന്നും ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ സ്ഥിരംജോലി...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ? ജലീലിനോട് പികെ ഫിറോസിന്റെ 18 ചോദ്യങ്ങള്‍

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക്...

ബന്ധു നിയമനം; പ്രതിഷേധത്താല്‍ പുറത്തിറങ്ങാന്‍ കഴിയാതെ മന്ത്രി കെ.ടി ജലീല്‍

ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം ശക്തമാക്കിയതോടെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മുങ്ങുന്നത് പതിവാകുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സ്വകാര്യ അവശ്യങ്ങള്‍ക്കുപോലും മന്ത്രിക്കായി വന്‍ പൊലീസ് പടയാണ് കാവല്‍...

MOST POPULAR

-New Ads-