Thursday, January 30, 2020
Tags Pk kunjalikutty

Tag: pk kunjalikutty

ഇടതുപക്ഷത്തിന്റെ നിസ്സാഹായാവസ്ഥയാണ് സഭയില്‍ കണ്ടത് ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഭരണഘടനയുടെ പവിത്രതക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ ഭരണഘടനയേയും മതേതരത്വത്തേയും ബഹുമാനിക്കുന്ന പ്രതിപക്ഷം ചെയ്യേണ്ടതേ യുഡിഎഫ് ചെയ്തിട്ടുള്ളുവെന്നും ജനങ്ങളുടെ പ്രതിഷേധമാണ് യുഡിഎഫ് സഭയില്‍ ഉയര്‍ത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി...

കേരള ജനത സമരക്കാര്‍ക്കൊപ്പമുണ്ട് ; പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് കേരള ജനതയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിയുടെ...

കരിപ്പൂര്‍ എയര്‍പോര്‍ട്ട്; യു.ഡി.എഫ് എം.പിമാര്‍ ചര്‍ച്ച നടത്തി

കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരോടൊന്നിച്ച് ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായി ചര്‍ച്ച നടത്തി.

ബാബരി കേസില്‍ മുസ്‌ലിംങ്ങള്‍ക്ക് നീതി കിട്ടിയില്ല;സോണിയ ഗാന്ധിയെ നിലപാടറിയിച്ച് ലീഗ് നേതൃത്വം

ബാബരികേസ് വിധി മാനിക്കുന്നുവെങ്കിലും മുസ്‌ലിം വിഭാഗത്തിന് നീതി കിട്ടിയില്ലെന്ന വികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി ,ഖാദര്‍...

ഫാറൂഖ് അബ്ദുള്ളയെ കുറ്റവാളിയെപോലെ കൈകാര്യം ചെയ്യുന്നത് അനുവദിക്കാന്‍ കഴിയുകയില്ല ; പി.കെ കുഞ്ഞാലിക്കുട്ടി

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഒരു സംസ്ഥാനത്തെ നിലവിലുള്ള നിയമം മാറ്റിസ്ഥാപിക്കുമ്പോള്‍ അവിടുത്തെ നിയമസഭയുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം പരമ പ്രധാനമാണ്. ഇതിന്റെ ഏറ്റവും ഭീകര മുഖമാണ്...

ഫാസിസത്തിനെതിരെ മതേതര കൂട്ടായ്മ: തീരുമാനമെടുക്കേണ്ടത് സി.പി.എം; പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മതേതര ജനാധിപത്യ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിക്കും: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളേയും പങ്കെടുപ്പിച്ച് ദക്ഷിണേന്ത്യയില്‍ പടുകൂറ്റന്‍ ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.പി.എ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന...

ഏത് രാഷ്ട്രീയ സാഹചര്യവും നേരിടാന്‍ യു.ഡി എഫ് സന്നദ്ധം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പൊതു തെരഞ്ഞെടുപ്പുള്‍പ്പെടെ സംസ്ഥാനത്ത് ഏത് രാഷ്ട്രീയ സാചര്യവും നേരിടാന്‍ യു.ഡി.എഫ് സജ്ജമാണെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. കേരളാ കോണ്‍ഗ്രസ് ഏത് മുന്നയിലേക്കാണ് പോകുന്നതെന്ന്...

ചുരം സത്യഗ്രഹ സമരം യു.ഡി.എഫ് ഏറ്റെടുത്തു: പി.കെ.കുഞ്ഞാലിക്കുട്ടി

താമരശ്ശേരി: ദേശീപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യാഗ്രഹ സമരം മുസ്ലിംലീഗ് പാര്‍ട്ടിയും യു.ഡി.എഫും ഏറ്റെടുക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍...

മുത്തലാഖ് ബില്‍ മുസ്ലിംകളോടുള്ള അവഹേളനം: പി.കെ കുഞ്ഞാലിക്കുട്ടി

മാനന്തവാടി: മുത്തലാഖ് ബില്‍ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന്...

MOST POPULAR

-New Ads-