Saturday, November 17, 2018
Tags Pm

Tag: pm

ഓഖി: പ്രധാനമന്ത്രി വന്നു, കണ്ടു, മടങ്ങി സഹായമില്ല സാന്ത്വനം മാത്രം

  പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിത മേഖലയില്‍ നടത്തിയ സന്ദര്‍ശനം പ്രഹസനമായി. ദുരന്തമുണ്ടായി ആഴ്ചകള്‍ പിന്നിട്ട ശേഷം നടത്തിയ ഹൃസ്വസന്ദര്‍ശനത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്താതിരുന്ന പ്രധാനമന്ത്രി വാക്കുകള്‍ സാന്ത്വനത്തില്‍ ഒതുക്കി. സംസ്ഥാന സര്‍ക്കാര്‍ 7340...

കാശിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ

  രാജ്യതലസ്ഥനമായ ഡല്‍ഹിയിലേയും ലക്‌നൗവിലേയും ശക്തമായ മൂടല്‍ മഞ്ഞ് വാരാണസിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 42 നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മാലിന്യമുള്ള നഗരം വാരാണസിയായി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് കാശിയിലെ എയര്‍ ക്വാളിറ്റി...

പുതിയ ഇന്ത്യ പടുത്തുയര്‍ത്തുമെന്ന് പ്രധാനമന്ത്രി

സ്വാതന്ത്രദിന സന്ദേശത്തില്‍ ഖൊരക്പൂര്‍ ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഖൊരക്പൂരിവെ ആശുപത്രിയില്‍ എഴുപതോളം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ദുരന്തം അതീവ ദുഖകരമാണെന്നും മരിച്ച...

MOST POPULAR

-New Ads-