Tuesday, September 25, 2018
Tags Pnb scam

Tag: pnb scam

നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് നീരവ് മോദി 90 കോടി നിക്ഷേപിച്ചു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 90 കോടി രൂപ നിക്ഷേപിച്ചതായി...

മോദി ചെലവേറിയ കാവല്‍ക്കാരന്‍; തട്ടിപ്പുകാര്‍ക്ക് ബി.ജെ.പി ബന്ധമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബി.ജെ.പിയെ വിടാതെ കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്...

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബാങ്ക് തട്ടിപ്പ്

  വീണ്ടും ബാങ്ക് തട്ടിപ്പ്. ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സാണ് പരാതി നല്‍കിയിരിക്കുന്നത്. നീരവ് മോദിയുടെ...

വായ്പാ തട്ടിപ്പ് ; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 18,000 ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ന്യൂഡല്‍ഹി: നീരവ് മോദിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 18000 ജീവനക്കാരെയാണ് (മൊത്തം ജീവനക്കാരില്‍ നാലില്‍ ഒന്നിനെ) ഒറ്റയടിക്ക് സ്ഥലം മാറ്റിയതായാണ്...

ഇടപാടുകള്‍ക്ക് നിയന്ത്രണമില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്

ന്യൂഡല്‍ഹി: 11,360 കോടിയുടെ വായ്പാ തട്ടിപ്പിനു പിന്നാലെ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് തള്ളി. ഇടപാടുകാര്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും പണം നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി....

പി.എന്‍.ബി തട്ടിപ്പ് : നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ വെട്ടിച്ച നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ സുപ്രിം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് തട്ടിപ്പു കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും...

“തിന്നില്ല, തീറ്റിപ്പിക്കുകയുമില്ല” എന്നു പറഞ്ഞ നമ്മുടെ കാവല്‍ക്കാരന്‍ എവിടെപ്പോയി,; മോദിയെ കണക്കിന് പരിഹസിച്ച് രാഹുല്‍...

ന്യൂഡല്‍ഹി: 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത മോദി മുദ്രാവാക്യത്തെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ്...

ഓരോ നാലു മണിക്കൂറിലും ഒരോ ബാങ്ക് ഉദ്യോഗസ്ഥര്‍ വീതം തട്ടിപ്പിന് പിടിക്കപ്പെടുന്നു; ആര്‍.ബി.ഐയുടെ ഞെട്ടിപ്പിക്കുന്ന...

മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഓരോ നാലു മണിക്കൂറിലും ഓരോ ബാങ്ക് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വീതം പിടിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി ഒന്നു മുതല്‍ 2017...

കുറ്റക്കാരെപ്പോലെ പെരുമാറുന്നത് അവസാനിപ്പിച്ച് തുറന്ന് സംസാരിക്കൂ; മോദിക്കും ജെയ്റ്റ്‌ലിക്കുമെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരും വിഷയത്തില്‍ പ്രതികരിക്കാത്തതിനെതിരെ രൂക്ഷമായാണ് രാഹുല്‍ പ്രതികരിച്ചത്. നീരവ് മോദി...

മോദിക്കെതിരെ ഗുരുതര ആരോപണവുമായി മമത; PNB സാമ്പത്തിക വഞ്ചന നടന്നത് നോട്ട് നിരോധന...

പഞ്ചാബ് നാഷണല്‍ ബാങ്ക്-വഞ്ചനാ കേസില്‍ നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍ഗ്രസ്സും തൃണമുല്‍ കോണ്‍ഗ്രസ്സും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍, കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ശക്തമായി...

MOST POPULAR

-New Ads-