Sunday, September 1, 2019
Tags Police Custody

Tag: Police Custody

കശ്മീര്‍ എം.എല്‍.എ തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായ യെച്ചൂരി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്...

ജനമൈത്രീ പൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ സ്റ്റേഷനുകളാകുന്നെന്ന് എം.കെ മുനീര്‍

കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും...

മൂന്നര വയസ്സുകാരന്‍ ദേഹാസകലം പരിക്കേറ്റ നിലയില്‍ ; അമ്മയും കാമുകനും പൊലീസ് കസ്റ്റ്ഡിയില്‍

ദേഹമാസകലം പരിക്കേറ്റ നിലയില്‍ അമ്മയ്ക്കും കാമുകനുമൊപ്പം മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി. കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരാണ് കുട്ടിയെ പരിക്കേല്‍പിച്ചതെന്ന്...

ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കുമെന്ന് പൊലീസ്; സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ നിന്ന് കന്യാസ്ത്രീകള്‍ പിന്മാറി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ തയറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ സംസ്ഥാന പൊലീസ്...

ഫ്രാങ്കോ മുളക്കല്‍ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പാലാ മജിസ്‌ട്രേറ്റ് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതിഭാഗം അഭിഭാഷകരുന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ടാണ്...

MOST POPULAR

-New Ads-