Sunday, December 15, 2019
Tags Police Station

Tag: Police Station

തിരുവമ്പാടിയില്‍ യുവാവിന് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനം

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചതായി പരാതി. കാലില്‍ കയറി നിന്ന് കാല്‍പാദത്തില്‍ ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ച യുവാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക വനിതാ ദിനം; കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ ഭരിക്കും

തിരുവനന്തപുരം: ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ മിക്കവാറും പൊലീസ് സ്റ്റേഷനുകളിലെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. എസ്.ഐയോ അതിന് മുകളിലോ റാങ്കിലുള്ള വനിതകള്‍ക്ക് ആയിരിക്കും സ്റ്റേഷന്‍...

പൊലീസിനെ അഭിനന്ദിച്ച് നായനാര്‍; നടപടിയെടുത്തു പിണറായി; ചരിത്രം ഓര്‍മ്മിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇ.കെ നായനാരുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ്...

റാന്നി സ്‌റ്റേഷന്‍ കര്‍മസമിതി വളഞ്ഞു

  ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി. ശശികലയെ കസ്റ്റഡിയില്‍ താമസിപ്പിച്ചിരിക്കുന്ന റാന്നി പൊലിസ് സ്‌റ്റേഷന്‍ 2000 ത്തിലധികം ശബരി മല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുന്നു . കെ പി ശശികല ഉപവാസത്തിലാണ്. ശശികലയെ പൊലീസ്...

സ്റ്റേഷനില്‍ വരേണ്ടതില്ല; പൊലീസ് സേവനങ്ങള്‍ക്ക് ഇനി ‘തുണ’

  തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഇതര പൊലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുമുള്ള പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ തുണ നിലവില്‍ വന്നു. തുണ (ഠവല ഒമിറ ഥീൗ ചലലറ...

MOST POPULAR

-New Ads-