Tuesday, November 12, 2019
Tags Police

Tag: police

തബ്രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ തബ്രിസ് അന്‍സാരിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ്. പൊലീസ് കുറ്റപത്രത്തിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ്...

മദ്യപിച്ച് വണ്ടിയോടിച്ചു; വലിയ പിഴയടച്ചതിന് പിന്നാലെ പൊലീസിന് മുന്നില്‍ ബൈക്കിന് തീയിട്ട് യുവാവ്

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ദില്ലി സ്വദേശി വാഹനത്തിന് തീയിട്ടു. സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല.

ടെസ്റ്റ് എഴുതി പാസായിട്ടാണ് ഞാന്‍ സര്‍വീസില്‍ വന്നത് ; ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് പൊലീസ്...

കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ മറുപടി. കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍...

ഭൂരിപക്ഷം പൊലീസുകാരും മുസ്ലിംകള്‍ ജന്മനാ കുറ്റവാളികളെന്ന് വിശ്വസിക്കുന്നവര്‍; സര്‍വേ പഠനം

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടിലൊന്ന് പൊലീസുകാരും മുസ്ലിംകള്‍ കുറ്റകൃത്യ വാസനയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്ന് സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ 2019 പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍...

എസ്.എഫ്.ഐ ഗുണ്ടായിസം, പൊലീസ് ദാസ്യവേല അവസാനിപ്പിച്ച് പ്രതികളെ അറസ്റ്റ്...

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കോളേജുകളില്‍ നോമിനേഷന്‍ നല്‍കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു ജനാധിപത്യം അട്ടിമറിക്കുന്ന എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് പൊലീസ്...

സ്വാതന്ത്ര്യദിനത്തില്‍ മികച്ച പൊലീസുകാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി; അടുത്ത ദിവസം കൈക്കൂലി വാങ്ങിയതിന് പിടിയില്‍

സ്വാതന്ത്ര്യദിനത്തില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. തെലങ്കാനയിലെ മെഹ്ബൂബ്‌നഗറിലെ ഐടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്....

മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട ഒമ്പതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ അറസ്റ്റില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അംഗങ്ങളാണെന്ന പേരിലാണ് ഇവര്‍...

കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷനെയും നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, മുതിര്‍ന്ന നേതാവ് രവീന്ദര്‍ ശര്‍മ എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ്...

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതിക്ക് ഉപാധികളോടെ ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി മുന്‍ എസ്‌ഐ കെ.എ.സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കസ്റ്റഡി പീഡനത്തിന് പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്....

റോഡ് സുരക്ഷാ കര്‍മ്മപദ്ധതി തുടങ്ങി ; വാഹന പരിശോധനയില്‍ വ്യാപക നിയമലംഘനം

കോഴിക്കോട്: റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വാഹനപരിശോധന ആരംഭിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടക്കുന്ന ചെക്കിംഗ് ഈമാസം 31 വരെ നീണ്ടുനില്‍ക്കും. 10 സ്‌ക്വാര്‍ഡുകളായി തിരിഞ്ഞ്...

MOST POPULAR

-New Ads-