Friday, July 19, 2019
Tags Police

Tag: police

പോലീസ് തലപ്പത്ത് വന്‍ മാറ്റം,തച്ചങ്കരിക്ക് സ്ഥാനമാറ്റം

  പോലീസ് തലപ്പത്ത് വിവിധ വകുപ്പുകളിലായി വന്‍ സ്ഥാനമാറ്റം. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈം ബ്രാഞ്ച േേമാധാവി സ്ഥാനത്തു നിന്നും നീക്കി. ഫയര്‍ഫോഴ്‌സ് ജനറല്‍ മാനേജറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി അനില്‍...

മയക്കുമരുന്നു രാജാവ് ബ്രസീലില്‍ അറസ്റ്റില്‍

ബ്രസീലിയ: തിരിച്ചറിയാതിരിക്കുന്നതിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി പൊലീസിനെ വെട്ടിച്ചു നടന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവ് ലൂയിസ് കാര്‍ലോസ് റോച്ച ബ്രസീലില്‍ അറസ്റ്റില്‍. വൈറ്റ് ഹെഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് തെക്കേ അമേരിക്കയില്‍...

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തു

  ന്യൂഡല്‍ഹി: അനധികൃത പണമിടപാടില്‍ കുറ്റാരോപിതനായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ ഭാര്യ പൂനം ജെയ്‌നിനെ സിബിഐ ചോദ്യം ചെയ്തു. കള്ളപ്പണമിടപാട് ആരോപണത്തില്‍ ജെയ്‌നിന് ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടിയായിരുന്നു ഇന്നലെ...

ദുബൈ പോലീസില്‍ ഇനി യന്ത്രമനുഷ്യനും; കുറ്റവാളികള്‍ കുടുങ്ങും

ദുബൈ: കുറ്റവാളികളെ പിടികൂടുന്നതിന് ദുബൈ പോലീസിനെ സഹായിക്കാന്‍ ഇനി റോബോട്ട് പോലീസും. വാണ്ടഡ് ക്രിമിനലുകളെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും കഴിയുന്ന യന്ത്ര മനുഷ്യന്‍ വ്യാഴാഴ്ചയാണ് ദുബൈ പോലീസിന്റെ ഭാഗമായത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന...

സഹരണ്‍പുര്‍ കലാപം: സ്ഥലം സന്ദര്‍ശനം; രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശ് പൊലീസിന്റെ വിലക്ക്‌

ലക്‌നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. സ്ഥലം...

ജോലി തിരികെ ലഭിക്കാന്‍ താടി ഒഴിവാക്കണം നിലപാടിലുറച്ച് മുസ്ലിം പോലീസുദ്യോഗസ്ഥന്‍

താടി വെച്ചതിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനോട് നിസ്സഹായംഗത പരഞ്ഞ് കോടതി. സാഹിറുദ്ദീന്‍ ഷംസുദ്ദീന്‍ ബിബാദി സ്‌റ്റേറ്റ് റിസര്‍വ്വ് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. താടി വളര്‍ത്താന്‍ അനുവാദം ചോദിക്കുകയും...

കനത്ത സുരക്ഷയയില്‍ ജാട്ട് ബലിദാന്‍ ദിവസ് ആചരിച്ചു

ജാസ്സിയ: ജാട്ട് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ഓള്‍ ഇന്ത്യ ജാട്ട് അരക്ഷന്‍ സഘര്‍ഷ് സമിതി ബലിദാന്‍ ദിവസ് ആചരിച്ചു. ഹരിയാന പൊലീസും സുരക്ഷാ സേനയും സംസ്ഥാനത്ത് കനത്ത സുരക്ഷ...

തമിഴ്‌നാട്ടില്‍ വനിതാ പൊലീസിന് നേരെ ആസിഡ് ആക്രമണം

വെല്ലൂര്‍: തമിഴ്‌നാട്ടില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ ആസിഡാക്രമണം. വെല്ലൂര്‍ വനിതാ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ലാവണ്യക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുമ്പോഴാണ് 29 കാരിക്കു നേരെ...

ദുരിതം തീരാതെ നോട്ടു പ്രതിസന്ധി; ക്യൂവില്‍ നിന്ന നോമ്പുകാരിക്ക് പൊലീസ് മര്‍ദ്ദനം

ഹൈദരാബാദ്: നോട്ടു അസാധുവാക്കല്‍ നടപടി കഴിഞ്ഞ് 44 ദിവസം പിന്നിട്ടിട്ടും ദുരിതം തീരാതെ രാജ്യം. നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ പണത്തിനായുള്ള ജനങ്ങളുടെ ക്യൂവിന് ഇനിയും കുറവ് വന്നിട്ടില്ല. അതിനിടെ...

പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്

തിരുവനന്തപുരം: പിണറായി പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ...

MOST POPULAR

-New Ads-