Saturday, November 17, 2018
Tags Political murder

Tag: political murder

അബ്ദുല്‍ സിദ്ദീഖ് വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മുഖ്യപ്രതി അശ്വിതാണ് കുമ്പള പൊലീസില്‍ കീഴടങ്ങിയത്. അശ്വതിന്റെ സുഹൃത്ത് കാര്‍ത്തികിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സംഭവസ്ഥലത്തെത്തിച്ച്...

എസ്.എഫ്.ഐ പ്രാദേശിക നേതാവിന് വെട്ടേറ്റ സംഭവം: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളെ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി...

ത്രിപുരയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി നേതാവ് ബിശ്വജിത് പാല്‍ (35) അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയില്‍ അഗര്‍ത്തലയിലെ ബദര്‍ഘട്ടിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ബിശ്വജിതിന് വീടിന് 200 മീറ്റര്‍ സമീപത്തുവച്ചാണ്...

ബൈക്കിലെത്തിയ സംഘത്തിന്റെ കുത്തേറ്റ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൊല്ലപ്പെട്ടു

ബെംഗളൂരു: ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ (40) ചിക്കമംഗളൂരുവില്‍ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഗൗരി കലുവെയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെ ബൈക്കിലെത്തിയ സംഘം അന്‍വറിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു....

കൊലപാതകം നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യങ്ങളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ നടക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ ഫലപ്രദ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയെന്നും...

ബാബു വധം: നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: മാഹിയില്‍ ഇന്നലെ രാത്രി സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന്‍ രാജേഷ്, മഗ്‌നീഷ്, കാരക്കുന്നില്‍ സുനി എന്നിവരെയാണ് പൊലീസ്...

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് എഫ്.ഐ.ആര്‍; ബാബുവിനെ വെട്ടിയത് പത്തംഗസംഘവും, ഷിമോജിനെ എട്ടംഗ സംഘവും വെട്ടിയെന്ന്...

കണ്ണൂര്‍: മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകത്തിലെന്ന് എഫ്.ഐ.ആര്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നിരുന്നു. ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന്...

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ്...

ജമ്മു കാശ്മീരില്‍ പി.ഡി.പി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പി.ഡി.പി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പി.ഡി.പി നേതാവായ ഗുലാം നബി പട്ടേലാണ് കൊല്ലപ്പെട്ടത്. യാദറില്‍ നിന്ന് മടങ്ങുംവഴി പുല്‍വാമയില്‍വെച്ചാണ് പട്ടേലിന് വെടിയേറ്റത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: 18 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ 18 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ 2010-ല്‍ സെപ്റ്റംബറില്‍ രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലാണ് ബര്‍ദ്വാന്‍...

MOST POPULAR

-New Ads-