Saturday, September 22, 2018
Tags Political murder

Tag: political murder

മലപ്പുറത്ത് മുസ്‌ലിംലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

പ്രമോദ് വധം: 11 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ്...

വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്‌തെന്ന് ആരോപണം; യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി

റായ്പൂര്‍: വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്‌തെന്നാരോപിച്ച് ചത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി. തന്റെ വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്‌തെന്ന സംശയത്തെ തുടര്‍ന്നാണ് പിന്റു എന്നയാള്‍ റായ്പൂരില്‍ അയല്‍വാസിയെ വകവരുത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. വിവാഹത്തിന്...

കാറപകടത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: വില്ലേജ് കൗണ്‍സില്‍ മേധാവിയുടെ കാര്‍ ഇടിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നവീന്‍ നിശ്ചല്‍, വിജയ സിംഗ് എന്നിവരാണ് മരിച്ച മാധ്യമപ്രവര്‍ത്തകര്‍. ഇരുവരും ബീഹാറിലെ പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ മാധ്യമ...

ഇംഗ്ലീഷ് സംസാരിച്ചു; 54 തവണ കുത്തി കൂട്ടുകാരനെ യുവാവ് കൊന്നു

മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ 21 കാരനായ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ ആണ് സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ(18) കുത്തിക്കൊന്നത്. വിദ്യാഭ്യാസം...

വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് മോളി താമസിച്ചിരുന്നത്....

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്‌റ്റേ ചെയ്യുന്നുവെന്നും ഡിവിഷന്‍ ബെഞ്ച്...

ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ബി.ജെ.പി ലോഹര്‍ദഗ ജില്ലാ ട്രഷറര്‍ പങ്കജ് ഗുപ്ത(57) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. രണ്ട് പേരെത്തി പങ്കജിനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തുനിന്ന്...

എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയും 19കാരനുമായ എന്‍.വി കിരണിനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് കിരണിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ...

ശുഹൈബ് വധം: കൊലപാതകക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇതു ചൈനയല്ല: രമേശ് ചെന്നിത്തല

  കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല...

MOST POPULAR

-New Ads-