ഞങ്ങള്‍ ഇതിനോടൊപ്പമാണ്, അത് കൂട്ടിച്ചേര്‍ക്കുന്ന രീതിയും ഇഷ്ടപ്പെടുന്നു,' കുമാറിനെ കണ്ടതിന് ശേഷം കെജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകള് വിവേചനത്തിന് ഇരയാകുന്നുവെന്ന വസ്തുത നിഷേധിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി എഴുത്തുകാരി സുധ മേനോന്. ഒരു മുസ്ലിമിനെപ്പോലും ഭരണത്തില്‍ പങ്കാളി ആക്കാതെ വിദേശ രാജ്യങ്ങളിലെ വേദികളിലിരുന്ന് ഇവിടെ യാതൊരു വിവേചനവും...
ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരന് മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍എസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കേസ് നാളെ (ബുധന്‍) പരിഗണിക്കാനിരിക്കെ...
ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ബെഞ്ചിന്റെ പരാമർശം.
മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വേപ്രാളമാണ് രാഹുല്‍ ഗാന്ധിയെ ഹീനമാര്‍ഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ആകെത്തുകയെന്നും ജനാധിപത്യ ഇന്ത്യ ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റിപാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
രാമന് ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ദൈവമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഹിന്ദുക്കളുടെ മാത്രം ദൈവമാണ് രാമന് എന്ന് അവകാശപ്പെടുന്നവര്‍ വോട്ടിനു വേണ്ടിയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമന് എല്ലാവരുടെയും ദൈവമാണ്....
പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ നീണ്ട 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന്...
51 വെട്ട് വെട്ടി കൊന്നിട്ടും ടി.പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ കെ.കെ. രമയുടെ കൈയൊടിച്ചിട്ടും സമൂഹ മാധ്യമങ്ങളില്‍ സി.പി.എം പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. അവരെ കാല് മടക്കി തൊഴിച്ച ഭരണപക്ഷ എം.എല്‍.എ സഭയില്‍...
സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.